യാത്രികൻ😶‍🌫️'s Avatar

യാത്രികൻ😶‍🌫️

@yathrigan.bsky.social

ജീവിതമെന്ന യാത്രയില്‍

20 Followers  |  52 Following  |  110 Posts  |  Joined: 19.05.2024  |  1.9553

Latest posts by yathrigan.bsky.social on Bluesky

എവിടന്നാണേലും വരുന്നിണ്ടല്ലോ അത് മതി

02.02.2025 04:51 — 👍 0    🔁 0    💬 0    📌 0

ഓഹോ

02.02.2025 04:49 — 👍 1    🔁 0    💬 0    📌 0

02.02.2025 04:48 — 👍 0    🔁 0    💬 0    📌 0

കട്ടൻ ചായ കുടിച്ചതോണ്ടാണെന്ന് തോന്നുന്നു നല്ല ഉറക്കം വരുന്നു🥱

01.02.2025 16:58 — 👍 1    🔁 0    💬 0    📌 0

പെട്ടന്ന് ഇടത്തേ നെഞ്ചിനൊരു വേധന. വിടരും മുമ്പ് വാടാനായിരിക്കും വിധി

01.02.2025 16:58 — 👍 1    🔁 0    💬 0    📌 0

ഇതൊന്നും നിങ്ങളാരും തറവാട്ടിൽ പോയി പറഞ്ഞ് കൊടുക്കല്ലേട്ടോ ഞാനിവിടെ തട്ടാതേ മുട്ടാതേം ജീവിച്ച് പൊക്കോട്ടെ🫣

01.02.2025 16:55 — 👍 1    🔁 0    💬 0    📌 0

അപ്പം നീലാകാശത്തിലെ പറവകളെ. ഇതോട് കൂടി ഇന്നത്തെ 100 മത്തെ പോസ്റ്റ് തികയുകയാണ്. മിഷൻ അകംപ്ലീഷിഡ് എന്നാ പിന്നെ ഞാനങ്ങട്😌🚶

01.02.2025 16:54 — 👍 2    🔁 0    💬 0    📌 0

നാളത്തെ സൂര്യോദയത്തിലെ ചർച്ചാ വിഷയം ആരാണീ യാത്രികൻ എന്നതായിരിക്കണം😌

01.02.2025 16:51 — 👍 1    🔁 0    💬 0    📌 0

ഞാന്‍ കണ്ടതിൽ വെച്ച് ഏറ്റവും വലി ഭയാനഗരമായ അഡിക്ഷൻ അതൊരു വ്യക്തിയിലേക് അഡിക്റ്റായി പോകുന്നതാണ്

01.02.2025 16:50 — 👍 0    🔁 0    💬 0    📌 0

നിങ്ങളൊരിക്കലും ഒരു വ്യക്തിയിലേക് ഒതുങ്ങിപോവാതെ സൂക്ഷിക്കുക. അത് നിങ്ങളെന്ന വ്യക്തിയേ തന്നെ ഇല്ലാതാക്കി കളയും

01.02.2025 16:49 — 👍 1    🔁 0    💬 0    📌 0

ഇതൊക്കെ ഞാന്‍ അവിടയായിരുന്നു പറഞ്ഞതെങ്കിൽ ലൈകുകൾ കൊണ്ടവരന്റെ നോട്ടി നിറച്ചേനെ ഇവിടെ ആവുമ്പൊ നല്ല സമാധാനം ഉണ്ട്. ഇന്നർ പീസ്😇

01.02.2025 16:48 — 👍 1    🔁 0    💬 0    📌 0

ആരേലൊക്കെ വന്ന് ഒന്ന് രണ്ട് ലോക വിവരം ശെയർ ചെയ്താലല്ലെ എന്നേ പോലെ ലോകം കാണാതോർക് ലോകത്തെ കുറിച്ച് വല്ല വിവരോം ലഭിക്കു. നിങ്ങളൊക്കെ എന്താ ഒരു ഉത്തരവാദിത്തമില്ലാത പോലെ

01.02.2025 16:47 — 👍 0    🔁 0    💬 0    📌 0

നിർമലാ ജീക് എന്ത് പറ്റി

01.02.2025 16:46 — 👍 1    🔁 0    💬 1    📌 0

പാവപെട്ടോർകൊന്നും യാധൊരു വിലേം ഇല്ല😔

01.02.2025 16:45 — 👍 3    🔁 0    💬 0    📌 0

ആൾകാരുമായി സംസാരിച്ചിടപഴകാനുള്ള ശേഷി പൂർണമായും നഷ്ടപെട്ടിരിക്കുന്നു

01.02.2025 16:44 — 👍 0    🔁 0    💬 0    📌 0

അതോണ്ട്

01.02.2025 16:43 — 👍 0    🔁 0    💬 0    📌 0

അല്ലെങ്കിലും കാശുള്ളോർക് എന്തും ആവാലോ എന്നത് തന്നെയാണല്ലൊ അന്നും ഇന്നും എന്നും ലോക നിയമം

01.02.2025 16:43 — 👍 0    🔁 0    💬 0    📌 0

ഓപൺ എ ഐ ആയത് കൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുക എന്നത് കോർപറേറ്റുകളുടെ നില നിൽപിന്റെ കാര്യമായത് കൊണ്ട് പേഴ്സണൽ ഡാറ്റകൾ ചോർത്തുന്നത് വലിയൊരു കുറ്റം തന്നെയായിരിക്കും

01.02.2025 16:42 — 👍 0    🔁 0    💬 0    📌 0

ഓ പറയുന്ന കേട്ടാ തോന്നും അല്ലാത്ത സമയത്ത് ഭയങ്കര സംഭവാന്ന്😮‍💨

01.02.2025 16:40 — 👍 1    🔁 0    💬 1    📌 0

ഇന്നലയാണ് ഞാനാ സത്യം മനസ്സിലാക്കിയത് എനിക്ക് ക്രൈം ത്രില്ലർ സിനിമകളോടാണ് കൂടുതൽ താൽപര്യമെന്ന ആ സത്യം

01.02.2025 16:39 — 👍 1    🔁 0    💬 0    📌 0

ബൈ ദ ബൈ ഐഡന്റിറ്റി കൊള്ളാം എങ്കേജിംഗ് ആയി പിടിച്ച് നിർത്താൻ ശ്രമിക്കുന്നുണ്ട്. സിനിമേടെ കാര്യാണ്🤌

01.02.2025 16:38 — 👍 0    🔁 0    💬 0    📌 0

ഇവിടകിടന്ന് വിളിച്ച് കൂവീട്ട് യാതൊരു കാര്യോം ഇല്ല ഇതൊന്നും ആരും കാണാൻ പോണില്ല😌

01.02.2025 16:37 — 👍 2    🔁 0    💬 0    📌 0

ഇച്ചിരി വട്ടുണ്ടോന്നൊക്കെ തോന്നുമെങ്കിലും അത്ര വലിയ പ്രശ്നക്കാരനൊന്നും അല്ല പേടിക്കണ്ട കേട്ടോ😌

01.02.2025 16:36 — 👍 1    🔁 0    💬 0    📌 0

എന്നോട് മാത്രമായി ഒരാൾ ഒരു കാര്യം പറഞ്ഞു. എന്നോട് മാത്രമായി പറഞ്ഞ കാര്യമായത് കൊണ്ട് എന്നോടൊപ്പം മണ്ണിലലിയാനാണ് ആ കാര്യത്തിന്റെ വിധി. പാവം

01.02.2025 16:35 — 👍 0    🔁 0    💬 0    📌 0

സ്റ്റ്രസ്സ് അത് മതി ബാകിള്ളോരൊക്കെ വെറുതെ വിട്ടേകാം😌

01.02.2025 16:33 — 👍 1    🔁 0    💬 0    📌 0

ഞാനുമൊരു വർണപട്ടമായിരുന്നു.
മഴ വന്ന് വർണങ്ങൾ മാഞ്ഞ് പട്ടം വെള്ളത്തിൽ അലിഞ്ഞില്ലാതായി. എന്തൊരു വിധിയാലെ🥹

01.02.2025 16:32 — 👍 1    🔁 0    💬 0    📌 0

ആരോ എന്നെ വിളിച്ചു. പക്ഷെ ഇപ്പം ഞാന്‍ പോണില്ല😼

01.02.2025 16:31 — 👍 0    🔁 0    💬 0    📌 0

ഏയ് അതൊക്കെ നാട്ടാര് നോക്കിക്കോളും😌

01.02.2025 16:30 — 👍 1    🔁 0    💬 0    📌 0

തുരുമ്പിന്റെ കാര്യം പറഞ്ഞപ്പഴാ മറ്റൊരു നാട്ടിലെ കുറച്ചതികം സെലിബുകളുടെ കണ്ണിലെ കരടായിരുന്നു ഞാന്‍. അതിനും മാത്രം എന്താ ഞാന്‍ ചെയ്തതെന്ന് എനിക്കറിഞ്ഞൂടാ😪

01.02.2025 16:30 — 👍 0    🔁 0    💬 0    📌 1

മൂളൽ ശബദമാണ് എന്നെ വേട്ടയാടുന്നത്

01.02.2025 16:28 — 👍 1    🔁 0    💬 0    📌 0

@yathrigan is following 20 prominent accounts