ഒരു ഇസ്രായേൽ ഫലസ്തീൻ കഥ
മുന്നിലും പുറകിലുമായി ഓടുന്ന രണ്ട് മൃഗങ്ങളോട് കണ്ടുനിന്ന മൃഗം
നിങ്ങളെന്തിനാണ് ഒരേ ദൂരമോടുന്നത്
ഒന്നാമത്തെ മൃഗം : ജീവന് വേണ്ടി
രണ്ടാമത്തെ മൃഗം : ജീവന് വേണ്ടി
കണ്ട് നിന്ന മൃഗം ഒന്നും മിണ്ടാതെ കഥ എഴുതാൻ പോയി
@johnpjoseph.bsky.social
A student
ഒരു ഇസ്രായേൽ ഫലസ്തീൻ കഥ
മുന്നിലും പുറകിലുമായി ഓടുന്ന രണ്ട് മൃഗങ്ങളോട് കണ്ടുനിന്ന മൃഗം
നിങ്ങളെന്തിനാണ് ഒരേ ദൂരമോടുന്നത്
ഒന്നാമത്തെ മൃഗം : ജീവന് വേണ്ടി
രണ്ടാമത്തെ മൃഗം : ജീവന് വേണ്ടി
കണ്ട് നിന്ന മൃഗം ഒന്നും മിണ്ടാതെ കഥ എഴുതാൻ പോയി
No amount of perfumes will wash off the blood of children on your hand. Your ship has to sink
16.10.2023 08:48 — 👍 1 🔁 0 💬 0 📌 0പതിവിന് വിപരീതമായി മറ്റൊരു സാമൂഹിക മാധ്യമത്തിൽ
11.10.2023 17:45 — 👍 6 🔁 0 💬 1 📌 0