കിടപ്പിലൊക്കെ ആയാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരും.
03.02.2025 16:59 — 👍 2 🔁 0 💬 0 📌 0@nghe.bsky.social
ങേ!
കിടപ്പിലൊക്കെ ആയാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരും.
03.02.2025 16:59 — 👍 2 🔁 0 💬 0 📌 0അല്ലേൽ നടക്കാൻ പോകാൻ
03.02.2025 16:58 — 👍 1 🔁 0 💬 0 📌 0ഒരു കമ്പനി കിട്ടിട്ട് വേണം ജിമ്മിൽ പോകാൻ
03.02.2025 16:58 — 👍 0 🔁 0 💬 0 📌 0എൻഡോക്രൈനോളജിസ്റ്റ് അഞ്ചാറു മാസം മുന്നേ മേലനങ്ങുന്ന എന്തേലും പണി ചെയ്യാൻ പറഞ്ഞു. ഈഎൻടി കഴിഞ്ഞാഴ്ച പറഞ്ഞ് ദിവസം മുക്കാൽ മണിക്കൂർ നടക്കാൻ.
03.02.2025 16:57 — 👍 0 🔁 0 💬 0 📌 0പടക്കത്തിന്റെ ബഹളം കാരണം പോരാളി ഒളിച്ചിരിക്കാണ്. കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട് . പാവം
30.10.2024 16:59 — 👍 0 🔁 0 💬 0 📌 0അതേ
29.10.2024 04:01 — 👍 0 🔁 0 💬 0 📌 0കാലങ്ങളായി കടപ്പുറത്ത് തുണിയുടുക്കാതെ കിടക്കുന്ന യുവതി.
28.10.2024 06:26 — 👍 2 🔁 0 💬 0 📌 0ഇന്നലെ ബീച്ചിൽ പോയി കാലൊക്കെ ഒന്ന് നനച്ചപ്പോ ഒരു സമാധാനം
28.10.2024 06:24 — 👍 0 🔁 0 💬 0 📌 0അങ്ങനെ പിന്നേം തിങ്കളാഴ്ച വന്ന്.
28.10.2024 06:23 — 👍 0 🔁 0 💬 0 📌 0ദിതിപ്പോ ട്വിറ്ററിലും ഇങ്ങനൊക്കെ തന്നെയാണ്.
26.10.2024 11:12 — 👍 0 🔁 0 💬 0 📌 0കഴിഞ്ഞാഴ്ച വൈൽഡ് റോബോട്ട് കണ്ടിരുന്നു. കൊള്ളാം
26.10.2024 11:05 — 👍 0 🔁 0 💬 0 📌 0ഇന്ന് വരെ ജിമ്മിൽ പോയില്ല. ഈ നാൽപതാം വയസ്സിൽ ചെന്നു ജോയിൻ ചെയ്താ ആൾക്കാര് കളിയാകുമോ
26.10.2024 10:52 — 👍 0 🔁 0 💬 1 📌 0ഇവിടുത്തെ ഒരു ഗുണം, നമ്മളു പറയുന്നത് ഒന്നും ഒരുത്തനും വായിക്കില്ല എന്നതാണ്
26.10.2024 10:49 — 👍 3 🔁 0 💬 2 📌 0മോളെ ക്ലാസ് തീരാൻ ഇനീം മുക്കാൽ മണിക്കൂർ. രണ്ട് ചായേം പഴംപൊരിയും തീർത്ത്. ഇനി പത്തിരി
26.10.2024 10:47 — 👍 0 🔁 0 💬 0 📌 0സാധാരണ എല്ലാ സിനിമേം കൊച്ചിനേം കൊണ്ടാ പോകാറ്. ഇപ്രാവശ്യം അത് ചെയ്യാൻ തോന്നാഞ്ഞത് ഭാഗ്യം.
26.10.2024 10:44 — 👍 0 🔁 0 💬 0 📌 0ബോഗെയ്ൻവില്ല കണ്ട്. ലാസ്റ്റ് ഒരു രസല്ല.
26.10.2024 10:43 — 👍 0 🔁 0 💬 0 📌 0ഒടുക്കത്തെ മഴ
25.10.2024 03:49 — 👍 0 🔁 0 💬 0 📌 0വീണ്ടും ലിസ!!
21.10.2024 05:04 — 👍 0 🔁 0 💬 0 📌 0യെവന്മാരെ തോൽക്കാൻ ഞാനിനി ലവൻമാരെ സപ്പോർട്ട് ചെയ്യേണ്ടി വരുംതോന്നുന്നു.
02.06.2024 16:47 — 👍 0 🔁 0 💬 0 📌 0വിലക്കുറവ് ആയോണ്ടാകും സാൾട്ട് ൻ പെപ്പറിൽ വെള്ള മുടി ഇത്രേം കൂടുതൽ.
29.01.2024 03:57 — 👍 0 🔁 0 💬 0 📌 0@lowlan.bsky.social ആരാ വന്നിരിക്കുന്നത്കണ്ടോ?
16.01.2024 17:29 — 👍 0 🔁 0 💬 1 📌 0അപ്പോ എന്റെ ഇൻവൈറ്റ് കോഡിന് വിലയില്ലേ?
16.01.2024 17:28 — 👍 0 🔁 0 💬 1 📌 0അതുറപ്പില്ല. ചേച്ചി മിത്രയിൽ കുറച്ച് ദിവസം നോക്കിയിരുന്നു. പിന്നെ സമയം കിട്ടാത്തോണ്ട് നിർത്തി. അവര് വിളിച്ച് ഫോളോഅപ്പ് ഒക്കെ ചെയ്യും തോന്നുന്നു.
27.12.2023 13:03 — 👍 1 🔁 0 💬 1 📌 0Or English Mitra
24.12.2023 11:12 — 👍 1 🔁 0 💬 1 📌 0whatsapp വഴി / വിളിച്ച് സംസാരിച്ച് ഒക്കെ പഠിപ്പിക്കുന്ന പരിപാടിഉണ്ടല്ലോ.
24.12.2023 08:29 — 👍 2 🔁 0 💬 1 📌 0ശേഷം മൈക്കിൽ ഫാത്തിമ കണ്ട്. മനസ്സിൽ നന്മയുള്ളൊർക്ക് ഇഷ്ടപെടും
19.11.2023 16:37 — 👍 1 🔁 0 💬 0 📌 0ഫാലിമി കൊള്ളാം.
19.11.2023 16:33 — 👍 0 🔁 0 💬 0 📌 0പാല ഭാഗത്ത് ഒക്കെ എമ്മാതിരി വല്ല്യ വീടാണു. ഒടുക്കത്തെ ഭംഗി.
04.11.2023 16:06 — 👍 0 🔁 0 💬 0 📌 0ഈ എംസിറോഡിൽ ഇത്രേം മരംലോഡ് വണ്ടി എവിടുന്നു വന്നെന്നാണ്.
04.11.2023 16:05 — 👍 0 🔁 0 💬 0 📌 0