ഇന്നലെ കേരളവർമ്മയിലും തോറ്റു, ഇന്ന് രാവിലെ തന്നെ ഛത്തീസ്ഗഡ്ഡഉം പോയി രാജസ്ഥാനും പോയി, മധ്യപ്രദേശ് നോക്കുകേം വേണ്ട,
ഇവരാണ് അടുത്ത വര്ഷം രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്നതും CPIMന് വര്ഷങ്ങള്ക്കു മുൻപ് ബംഗാൾ പോയത് ഇപ്പോഴും ആലോചിച്ചു വിഷമിക്കുകയും ചെയ്യുന്ന ആ നല്ല സുഹൃത്തുക്കൾ !!
#India #elections