X down aayi.
11.03.2025 15:37 — 👍 0 🔁 0 💬 0 📌 0X down aayi.
11.03.2025 15:37 — 👍 0 🔁 0 💬 0 📌 0X പോയ സ്ഥിതിക്ക് ഇങ്ങോട്ട് ചേക്കേറാം കുറച്ചു നാൾ.
11.03.2025 12:58 — 👍 3 🔁 0 💬 1 📌 0എല്ലാരേയും വിളിക്കു, എങ്കിലേ ഒരു ഓളം കാണു
19.12.2024 15:10 — 👍 1 🔁 0 💬 1 📌 0എൻ്റെ നീലാകാശത്തിന് ജീവൻ വെച്ചേ എൻ്റെ നീലാകാശത്തിനു ജീവൻ വെച്ചേ..
19.12.2024 14:38 — 👍 11 🔁 0 💬 0 📌 0Melcow
19.12.2024 14:37 — 👍 0 🔁 0 💬 0 📌 0ne eppo vannu chadi
19.12.2024 14:17 — 👍 3 🔁 0 💬 1 📌 0എങ്കിൽ ഇവിടെ തങ്ങാം കുറച്ചു നാൾ
19.12.2024 13:33 — 👍 3 🔁 0 💬 2 📌 0ശെടാ ഇന്ന് നീല ആകാശ ദിനം ആണൊ. കുറെ പേര് ഇങ്ങോട്ട് പോരുന്നുണ്ടല്ലോ.
19.12.2024 13:30 — 👍 6 🔁 0 💬 1 📌 0അവിടെ എന്നും അടിയും പിടിയും, പൊളിറ്റിക്സും, ഓകെ ആണ്.
19.12.2024 13:28 — 👍 1 🔁 0 💬 1 📌 0നമുക്ക് ഇവിടെ ഒരു സാമ്രാജ്യം സൃഷ്ടിക്കാം.
19.12.2024 13:22 — 👍 3 🔁 0 💬 1 📌 0Ithokke alle nammude oru santhosham 😎😎
19.12.2024 13:20 — 👍 2 🔁 0 💬 1 📌 0@nuvaidv.bsky.social വെറുതെ വിട്ടേക്കാം. ഇതൊക്കെ അല്ലെ പുള്ളിയുടെ സന്തോഷം. പക്ഷേ ഒരു ട്രോൾ മനസിൽ ഉണ്ട്..
19.12.2024 13:12 — 👍 3 🔁 0 💬 2 📌 0പണ്ടത്തെ ട്വിറ്റെർ പോലെ ഓകെ ആണ് പക്ഷേ ആളും പേരും ഒന്നുമില്ലെന്നെ.. ആരേലും ഒരു കരക്കമ്പി അടിച്ചു വിടണം കുറച്ചു ആളും പേരും ഓകെ വരാൻ
19.12.2024 13:06 — 👍 1 🔁 0 💬 1 📌 0ട്വിറ്റർ ഇനി പോകും എന്ന് അടുത്ത കരക്കമ്പി വന്നാലെ ഇനി ആൾക്കാർ ഇതിലോട്ട് ഒരു തള്ളിക്കയറ്റം നടത്തൂ
08.02.2024 13:15 — 👍 7 🔁 0 💬 1 📌 0ഗുഡ് മോർണിംഗ്
18.12.2023 08:41 — 👍 1 🔁 0 💬 0 📌 0Dublin Zoo - Wild lights
Dublin Zoo.. Wild Lights
01.12.2023 21:00 — 👍 0 🔁 0 💬 0 📌 0ഇങ്ങനെ ഒരു സ്ഥലം ഉള്ള കാര്യം ഞാൻ അങ്ങ് മറന്നു പോയി
26.11.2023 19:27 — 👍 2 🔁 0 💬 0 📌 0തണുപ്പ് തുടങ്ങി കഴിഞ്ഞാൽ ആകെ ഒരു സ്മശാനത ആണ്.. ഒരു നെഗറ്റീവ് വൈബ്.. ചുമ്മാതെ അല്ല ഇവിടെ ആത്മഹത്യ നിരക്ക് കൂടുന്നത് ശൈത്യകാലത്ത്..
21.11.2023 17:01 — 👍 1 🔁 0 💬 0 📌 0പഴയ പോലെ വേൾഡ് കപ്പ് കാണാൻ ഉള്ള മൂഡൊന്നും ഇല്ല
24.10.2023 11:31 — 👍 2 🔁 0 💬 0 📌 0ഹൊ വീണ്ടും മഴ.
18.10.2023 17:56 — 👍 1 🔁 0 💬 0 📌 0🥹
12.10.2023 05:30 — 👍 6 🔁 0 💬 0 📌 0ഇവിടെ എന്നും മഴ ആണ്
11.10.2023 12:03 — 👍 1 🔁 0 💬 0 📌 0അതെ.. എന്നും പറഞ്ഞു ഇതും കൂടി മൂന്നാമത്തെ സോഷ്യൽ മീഡിയ ആണ്,🤣🤣
11.10.2023 06:35 — 👍 2 🔁 0 💬 0 📌 0Alkkarokke ഉണ്ട് പക്ഷെ അത്ര ആക്ടീവ് അല്ല
11.10.2023 06:27 — 👍 0 🔁 0 💬 1 📌 0സുപ്രഭാതം
11.10.2023 03:36 — 👍 3 🔁 0 💬 1 📌 0ഉള്ള കോഡ് കൂടി അവർ നിർത്തി
11.10.2023 03:34 — 👍 1 🔁 0 💬 1 📌 0ഇവിടെ ആരും ഒന്നും എഴുതാറില്ലേ??
03.10.2023 07:54 — 👍 1 🔁 0 💬 0 📌 0Hello everyone 🤗
01.10.2023 08:19 — 👍 3 🔁 0 💬 0 📌 0Is that surface pro?
01.10.2023 08:18 — 👍 0 🔁 0 💬 0 📌 0Hmm njan kandu. Thanks bro
29.09.2023 13:44 — 👍 0 🔁 0 💬 0 📌 0