#തോൽവിFC നല്ല റിലാക്സ് മൂഡിൽ കാണാൻ പറ്റിയ സിനിമയാണ്.
14.01.2024 05:24 — 👍 0 🔁 0 💬 0 📌 0#തോൽവിFC നല്ല റിലാക്സ് മൂഡിൽ കാണാൻ പറ്റിയ സിനിമയാണ്.
14.01.2024 05:24 — 👍 0 🔁 0 💬 0 📌 0നല്ല കുളിരുള്ള പ്രഭാതം ആശംസിക്കുന്നു.
13.01.2024 02:32 — 👍 1 🔁 0 💬 0 📌 0പൂച്ച വെറുതെ വന്ന് രണ്ട് തവണ മോങ്ങിയാ ഫുഡ് റെഡി.
12.01.2024 11:09 — 👍 2 🔁 0 💬 0 📌 0പതിവുപോലെ പുതുവർഷം മൂഞ്ചിതുടങ്ങി.
12.01.2024 11:06 — 👍 0 🔁 0 💬 0 📌 0ട്വിറ്റെർ നല്ലൊരു സോഷ്യൽ മീഡിയ ആയിരുന്നു, ഇന്നതിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്.
12.01.2024 06:02 — 👍 1 🔁 0 💬 0 📌 0പ്രഭാതം ഇതുവരെ വിട്ടുപിരിഞ്ഞിട്ടില്ല..!
12.01.2024 06:00 — 👍 1 🔁 0 💬 0 📌 0ഏതോ രാജ്യക്കാരൻ വന്ന് ഫേവ് അടിച്ചിട്ട് പോയിട്ടൊണ്ട് 🙄
11.01.2024 14:45 — 👍 2 🔁 0 💬 0 📌 0ഇനി പൂരങ്ങളുടെ കാലം...
11.01.2024 14:42 — 👍 4 🔁 0 💬 0 📌 0വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ്, മൂന്ന് ദിവസത്തെ ഉത്സവം...
11.01.2024 14:41 — 👍 3 🔁 0 💬 0 📌 0നിന്നെ അൺഫോളോ ചെയ്തിട്ടുണ്ടെഡാ
11.01.2024 14:38 — 👍 2 🔁 0 💬 0 📌 0അപേക്ഷ സമർപ്പിച്ചിട്ട് കുറെയായി, ഇന്നാണ് ഇൻവിറ്റേഷൻ കിട്ടിയത്.
11.01.2024 14:33 — 👍 3 🔁 0 💬 0 📌 0പഴയ ട്വിറ്റെർ ശരിക്കും ഓർമ്മവരുന്നുണ്ട്...
11.01.2024 14:13 — 👍 4 🔁 0 💬 0 📌 0