How do horses create art?
They use Stable Diffusion.
How do horses create art?
They use Stable Diffusion.
"രതിപുഷ്പം പൂക്കുന്ന യാമം" is just "I'm a disco dancer" in disguise.
10.10.2023 09:31 — 👍 0 🔁 0 💬 0 📌 0"നന്മുല്ല തന്നുടെ തേനുണ്ട കാർവണ്ടു നാമുല്ല തീണ്ടുമോ നാരിമാരേ!" (കൃഷ്ണഗാഥ); പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ: bored cat; ഇപ്പോൾ വായിക്കുമ്പോൾ: surprised cat
04.10.2023 06:26 — 👍 1 🔁 0 💬 0 📌 0Thanks.
16.08.2023 13:14 — 👍 1 🔁 0 💬 0 📌 0I don't think so. Is that a feed?
16.08.2023 12:36 — 👍 1 🔁 0 💬 1 📌 0നീന്തലിൽ ഹരിശ്രീ കുറിച്ചു. സ്വിമ്മിങ് പൂളിൽ അക്ഷരങ്ങൾ തെളിയുകയുണ്ടായില്ല എന്നതാണ് ഒരു വൈക്ലബ്യം.
02.08.2023 05:28 — 👍 0 🔁 0 💬 0 📌 0രാവിലെ ആറു മണിക്ക് ഉണർന്നു.
02.08.2023 05:25 — 👍 0 🔁 0 💬 0 📌 0ഇന്ന് പിള്ളേരോണം.
02.08.2023 05:25 — 👍 0 🔁 0 💬 0 📌 0ഞാനൊരു സംഭവമാണ് എന്ന് മറ്റുള്ളവരെ അറിയിക്കാൻ ഒരു സംവിധാനം കൂടി. എൻ്റെ ഈ ആവ്സംനെസ്സ് താങ്ങാനാവാതെ ആരെങ്കിലും വല്ലതും ചെയ്തുകളയുമോ എന്നാണ് പേടി.
02.08.2023 05:21 — 👍 0 🔁 0 💬 0 📌 0ങും.
02.08.2023 04:05 — 👍 4 🔁 0 💬 0 📌 0