ലോഗൻ നമ്പ്യാർ's Avatar

ലോഗൻ നമ്പ്യാർ

@rakhilogan.bsky.social

57 Followers  |  80 Following  |  16 Posts  |  Joined: 12.11.2023
Posts Following

Posts by ലോഗൻ നമ്പ്യാർ (@rakhilogan.bsky.social)

ഇന്നലെ രാത്രി ബ്രോസ്റ്റഡ് ചിക്കൻ കഴിക്കുമ്പോഴാണ് തൊണ്ടയ്ക്ക് ഒരു കുത്തൽ തോന്നിയത്.. ഇനി വല്ല എല്ലും കഷ്ണവും ഇരിപ്പുണ്ടാവുമോ

14.12.2025 09:23 — 👍 4    🔁 1    💬 0    📌 0
Preview
ഹാസ്യത്തിലൂടെ ജീവിത സത്യങ്ങൾ പറഞ്ഞ പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട .pe-top-author-box{ display:flex; gap:15px; padding:15px; margin:15px 0 25px; background:#f7f7f7; border-left:4px solid #d9232d; /* ColorMag red */ } .pe-author-avatar img{ border-radius:50%; } .pe-author-name{ font-weight:700; display:block; font-size:14px; } .pe-author-bio{ font-size:13px; color:#555; } ഹാസ്യത്തിലൂടെ ജീവിതസത്യങ്ങൾ പറഞ്ഞ പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ ഇനി ഓർമ്മകളിൽ മാത്രം.സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വീട്ടുവളപ്പിൽ നടക്കും ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും മലയാളിയുടെ മനസ്സിൽ എന്നും ജീവനോടെ തുടരും.

ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ ഇനി ഓർമ്മകളിൽ മാത്രം.സംസ്ക്കാരം.. #sreenivasan #malayalamcinima

21.12.2025 05:17 — 👍 1    🔁 1    💬 0    📌 0
Preview
ഇനി 10 ദിവസം മാത്രം; നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും; ഇത് അറിഞ്ഞിരിക്കണം - Kerala Times ന്യൂഡൽഹി > സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും ബാങ്ക് അക്കൗണ്ട്

ഇനി 10 ദിവസം മാത്രം; നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും; ഇത് അറിഞ്ഞിരിക്കണം ☞ keralatimeslive.news/2025/12/21/f...

#pancard #aadhaarcard

21.12.2025 03:53 — 👍 0    🔁 1    💬 0    📌 0

അത് ശരിയാ...

23.12.2025 06:04 — 👍 3    🔁 0    💬 0    📌 0

ട്വിറ്റർ വീണിട്ട് ഇവിടെ ആൾ കൂടുന്ന കാലം ഇനി എന്ന് വരുമോ ആവോ...

04.12.2024 01:09 — 👍 5    🔁 0    💬 2    📌 0
Post image

And it couldn't have happened to a more odious site.

Thank you, Bluesky.

14.11.2024 05:23 — 👍 17438    🔁 1972    💬 291    📌 83

ചെറുതായിട്ട്

14.11.2024 05:52 — 👍 1    🔁 0    💬 0    📌 0
A virtual certificate with text "Celebrating 10M users on Bluesky, #1,955,430, ലോഗൻ നമ്പ്യാർ ‪@rakhilogan.bsky.social‬, joined on Nov 12, 2023"

A virtual certificate with text "Celebrating 10M users on Bluesky, #1,955,430, ലോഗൻ നമ്പ്യാർ ‪@rakhilogan.bsky.social‬, joined on Nov 12, 2023"

Bluesky now has over 10 million users, and I was #1,955,430!

28.09.2024 18:14 — 👍 3    🔁 0    💬 1    📌 0
Post image

Good evening

25.08.2024 13:47 — 👍 2    🔁 0    💬 0    📌 0

ഭാര്യാ 3 മാസം ഗർഭിണി ആണ്

03.06.2024 22:27 — 👍 4    🔁 0    💬 0    📌 0

കാമുകിയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു

23.03.2024 02:20 — 👍 2    🔁 0    💬 1    📌 0

പാതിരാ സ്കൈയില് തുണി ഇല്ലാണ്ട് 4 റൗണ്ട് ഓടണം n..

27.12.2023 02:46 — 👍 0    🔁 0    💬 1    📌 0

എടോ എടോ...

27.12.2023 02:45 — 👍 0    🔁 0    💬 0    📌 0

അല്ലെങ്കിലും ഇവിടെ ഒരു പട്ടിക്കുഞ്ഞ് പോലും ഇല്ലെന്നാണ് എല്ലാവരും പറയുന്നത്...
ഇതിൻ്റെടേൽ കൂടി എന്ത് റൊമാൻസ്

24.12.2023 10:06 — 👍 3    🔁 0    💬 0    📌 0
Post image 12.12.2023 02:10 — 👍 96    🔁 36    💬 0    📌 0

അല്ലെങ്കിലും ബ്ലൂസ്‌ക്കൈ എടുത്ത് ആദ്യ ആഴ്ച്ച ഒന്നും പച്ചപിടിക്കാൻ പറ്റില്ല...

21.11.2023 11:44 — 👍 1    🔁 0    💬 0    📌 0

ആഹാ

21.11.2023 11:41 — 👍 0    🔁 0    💬 0    📌 0
Post image

Good morning

15.11.2023 18:48 — 👍 2    🔁 0    💬 0    📌 0

ഒരുമ്മര്വോ..

15.11.2023 16:33 — 👍 2    🔁 0    💬 0    📌 0

@nomadstone.bsky.social hi

14.11.2023 13:06 — 👍 2    🔁 0    💬 0    📌 0

ഞാനും ചെറുതായിട്ട് ഇവിടെ എത്തിയിട്ടുണ്ട് കേട്ടോ..

12.11.2023 08:08 — 👍 5    🔁 0    💬 1    📌 0