അകലുമ്പോഴാണ്
ചില ബന്ധങ്ങളുടെ ആഴമറിയുന്നത് …
@onnoola.bsky.social
ഒന്നൂല്യ
അകലുമ്പോഴാണ്
ചില ബന്ധങ്ങളുടെ ആഴമറിയുന്നത് …
നീയെന്ന ഒരു വാക്കിലൊതുങ്ങുന്നതാണ്
എന്റെ മെമ്മറിയുടെ സമ്മറി..
ഞാനെന്തിനുണരണം?
21.08.2025 02:34 — 👍 1 🔁 0 💬 0 📌 0നിരുത്തരവാദിത്ത്വത്തിൽ നിന്നും ഒളിച്ചോടാൻ എനിയ്ക്കാവില്ല …
20.08.2025 03:06 — 👍 3 🔁 0 💬 0 📌 0കറുമ്പനുറുമ്പിന്റെ കുറുമ്പ് എന്ന കഥയുടെ പണിപ്പുരയിലാണ്
05.07.2025 01:47 — 👍 2 🔁 0 💬 0 📌 0ഞാനും ഒരു IIT ക്കാരനാണ്
അന്നത്തെക്കലത്തൊക്കെ ടി നടുക്ക് വന്ന് കിടക്കുമായിരുന്നു…
🫢
05.07.2025 01:32 — 👍 1 🔁 0 💬 0 📌 0കെട്ടിപ്പിടിച്ചുറങ്ങാൻ കുറച്ചു കിനാവുകൾ കടം തരാമോ
05.07.2025 01:32 — 👍 2 🔁 0 💬 0 📌 0നീലസ്രാങ്ക് ഇല്ലാരുന്നെങ്കിൽ ന്റെ പോസ്റ്റുകൾ ഇവിടെ അനാഥമായിപ്പോയെനെ…
04.07.2025 07:39 — 👍 7 🔁 0 💬 1 📌 0തീരത്തടുക്കാൻ
മടിച്ച തിരകളും
ചാരത്തണയാൻ
മറന്ന
ഇളം തെന്നലും….
ചോദിയ്ക്കാനും പറയാനും എനിയ്ക്കാരുമില്ല…
മാത്രമല്ല
ചോദിക്കാനും പറയാനും എനിയ്ക്കൊന്നുമില്ല…
അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിയ്ക്കും എന്ന ഒരു പ്രതീക്ഷ..
19.06.2025 02:56 — 👍 1 🔁 0 💬 0 📌 0പ്രണയകണക്കുകൾകൊടുവിൽ ശിഷ്ടം വന്ന ചില ഇഷ്ടങ്ങളുണ്ട്…
ഇനിയത് മറ്റാർക്കെങ്കിലും പലിശയ്ക്ക് കൊടുക്കണം..
😀
19.06.2025 02:15 — 👍 1 🔁 0 💬 0 📌 0അനുഭവത്തിന്റെ വെളിച്ചം കൊണ്ട് ഇരുട്ടിൽ നഷ്ടപ്പെട്ട ഓർമ്മകൾ തിരയുകയാണ്…
17.06.2025 05:14 — 👍 2 🔁 0 💬 0 📌 1നിഴൽ ചതിച്ചാശാനെ
17.06.2025 05:13 — 👍 1 🔁 0 💬 0 📌 0🥲സത്യം
17.06.2025 05:13 — 👍 1 🔁 0 💬 0 📌 0കൂട്ടിരിയ്ക്കാമെന്ന് വാക്കുതന്ന നിഴലും കൂരിരുട്ടില്ലെന്നെ തനിച്ചിരുത്തി എങ്ങോ പോയ്മറഞ്ഞു….
16.06.2025 05:14 — 👍 2 🔁 0 💬 2 📌 0കയ്യെത്തുന്നിടത്ത് മനസ്സെത്തുന്നില്ല…
16.06.2025 02:17 — 👍 1 🔁 0 💬 0 📌 0വെളുക്കുവോളം നിലാവ് ന്റെ കൂടെയുണ്ടായിരുന്നു ..
പകലിനെ പേടിച്ച് എങ്ങോ ഒളിച്ചിരിപ്പാണ്..
ഓർമ്മകൾ പലതും എവിടെയോ മറന്നുവച്ചു…
13.06.2025 08:49 — 👍 2 🔁 0 💬 0 📌 0പ്രവാഹങ്ങളൊക്കെ നിലച്ചു..
മനസിപ്പോ മൗനമായൊഴുകുന്ന ഒരു പുഴപോലെയായി…
😃
12.06.2025 16:16 — 👍 1 🔁 0 💬 0 📌 0അറിഞ്ഞു വന്നപ്പോഴേയ്ക്കും
അകന്നു കഴിഞ്ഞിരുന്നു…
നക്ഷത്രങ്ങൾ കഥ പറയുന്നതും കാത്തിരിയ്ക്കുകയാണ്…
ഉറങ്ങാതെ…
എളുപ്പത്തിൽ മടിപിടിച്ചിരിക്കാൻ പതിനൊന്ന് കുറുക്കുവഴികൾ എന്ന പുസ്തകത്തിന്റെ രചനയിലാണ്..✍️
08.01.2025 02:30 — 👍 4 🔁 0 💬 1 📌 0തുടക്കത്തിനടുത്തുതന്നെ
ഒടുക്കമെത്തിച്ചേർന്നു…
😀
24.12.2024 14:17 — 👍 1 🔁 0 💬 0 📌 0അവരുടെ വിശ്വാസം നിങ്ങളെയും നിങ്ങളുടെ വിശ്വാസം അവരെയും രക്ഷിക്കട്ടെ..
21.12.2024 11:18 — 👍 3 🔁 0 💬 0 📌 0ശരിയ്ക്കും ഡബ്ല്യൂ നെ ഡബ്ബ്ൾവി എന്നാണ് വിളിക്കണ്ടത്
19.10.2024 05:02 — 👍 1 🔁 0 💬 0 📌 0