ഇവിടാരൂല്ലേ 😔
17.06.2024 10:57 — 👍 3 🔁 0 💬 0 📌 0@ajjuism.bsky.social
ഇവിടാരൂല്ലേ 😔
17.06.2024 10:57 — 👍 3 🔁 0 💬 0 📌 0Logo maariyond ithetha app enn polum manasilayilla 😪
30.12.2023 08:49 — 👍 1 🔁 0 💬 0 📌 0ഇവിടെ gif വന്നോ ഗയ്സ് 🥺
11.10.2023 19:01 — 👍 0 🔁 0 💬 0 📌 0Veendum veendum invite codeukal 👀
04.10.2023 14:48 — 👍 1 🔁 0 💬 0 📌 0റംഷിക്കയുടെ പേരിൽ ട്വീറ്റ് ഇട്ടിട്ട് വെല്യ പുള്ളൊന്നും ഇല്ല. പഴേ പെവർ ഒക്കെ പോയിന്നാ തോന്നണേ 😔
28.09.2023 14:12 — 👍 1 🔁 0 💬 0 📌 0നിങ്ങക്കൊക്കെ ഇതിന് മാത്രം സമയം എവിടെ ആണ് 😭😭😭
28.09.2023 13:00 — 👍 0 🔁 0 💬 0 📌 0എന്റെ ഭാഗത്തും തെറ്റുണ്ട് 🥺
27.09.2023 18:52 — 👍 1 🔁 0 💬 0 📌 0ഞാൻ വിചാരിച്ചു BS = ബുൾഷിറ്റ് ആയിരുന്നെന്ന് 😔
27.09.2023 14:28 — 👍 1 🔁 0 💬 1 📌 0ഹും.
27.09.2023 14:27 — 👍 0 🔁 0 💬 0 📌 0വട്ടപ്പേര് പറയെടാ 😡
22.09.2023 11:27 — 👍 2 🔁 0 💬 0 📌 0ഇതിപ്പോ ആർക്കും വേണ്ടാന്ന് തോന്നണു 😔
22.09.2023 11:26 — 👍 1 🔁 0 💬 1 📌 0ഈ മൈ ഫീഡ് ടാബ് പുതിയതാണോ 👀
22.09.2023 11:26 — 👍 1 🔁 0 💬 0 📌 0ഈ കിട്ടുന്ന ഇൻവൈറ്റ് കോഡ് ഒക്കെ ഞാൻ എന്ത് ചെയ്യാൻ ആണ് 😔
21.09.2023 20:50 — 👍 1 🔁 0 💬 1 📌 0Onam bumper അടിക്കാത്ത സ്ഥിതിക്ക് നാളേം പണി എടുത്തു ജീവിക്കാൻ തീരുമാനിച്ചു😭
20.09.2023 10:48 — 👍 2 🔁 1 💬 0 📌 0ട്വിറ്റർ ഡെയ്‌സിൽ ഷോർട്ഫിലിം എടുത്ത പോലെ ബ്ലൂസ്‌കൈ ഡെയ്‌സിൽ എടുക്കാൻ ആരുണ്ടെടാ 😡
20.09.2023 07:26 — 👍 2 🔁 0 💬 0 📌 0Bluesky മോങ്ങലിനു വേണ്ടി യൂസ് ചെയ്യാൻ ആണ് കമ്പനി തീരുമാനം 👍
19.09.2023 19:25 — 👍 0 🔁 0 💬 0 📌 0Ivide gif konduvaraan aarodu parayanam? 😪
17.09.2023 21:05 — 👍 2 🔁 0 💬 0 📌 0മ്യായാവി
15.09.2023 10:32 — 👍 1 🔁 0 💬 1 📌 0മയ.
15.09.2023 06:42 — 👍 2 🔁 0 💬 1 📌 0.
14.09.2023 17:50 — 👍 1 🔁 0 💬 0 📌 0Enikkipo 13 days kazhinj aanu. But days alla deciding factor enn thonnunnu. Usage pole anennaanu ente understanding.
14.09.2023 11:35 — 👍 0 🔁 0 💬 1 📌 0ആദ്യത്തെ invite code കിട്ടി ✊🏽🚀
14.09.2023 11:01 — 👍 2 🔁 0 💬 1 📌 0ഇവിടെ ആദ്യത്തെ വിവാദം ആരുടേയാണെന്ന് അറിയാൻ മാത്രം അക്കൗണ്ട് ഉണ്ടാക്കിയതാണ് 🥺
12.09.2023 09:44 — 👍 1 🔁 0 💬 0 📌 0ഹാബിറ്റ് വന്നിട്ടില്ല. 👍
11.09.2023 09:04 — 👍 1 🔁 0 💬 0 📌 0That's what a guy with alt would say. Sus.🤨
11.09.2023 09:03 — 👍 0 🔁 0 💬 1 📌 0😡
03.09.2023 09:49 — 👍 0 🔁 0 💬 0 📌 0Cache’il കൊർച്ച് ഡാറ്റ വെച്ച് പ്രീ ലോഡ് ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല കേട്ടോ 🥲
01.09.2023 09:23 — 👍 0 🔁 0 💬 0 📌 0ഇതിലും ബെറ്റർ മസ്ക്ക് ആയിരുന്നു 🥲
01.09.2023 07:37 — 👍 0 🔁 0 💬 0 📌 0ഫോളോ ചെയ്തതിന് മുന്നേ ഉള്ള പോസ്റ്റ് വരില്ലല്ലേ 🥲
01.09.2023 07:35 — 👍 0 🔁 0 💬 1 📌 0