ഇടയ്ക്ക് വന്ന് invite code ഉണ്ടോന്ന് നോക്കി പോകും
20.11.2023 15:26 — 👍 3 🔁 0 💬 1 📌 0
@nivyahelen.bsky.social
ഇടയ്ക്ക് വന്ന് invite code ഉണ്ടോന്ന് നോക്കി പോകും
20.11.2023 15:26 — 👍 3 🔁 0 💬 1 📌 0ഇതിലിപ്പോ മനുഷ്യൻമാര് മാത്രം ഉള്ളന്ന് തോന്നുന്നു.. കമമി, കൊങ്ങി, സംഘി, ജാതി, മതം ഒന്നും കാണുന്നില്ല 😅 news ഒന്നും ഫോളോ ചെയാത്ത കൊണ്ട് യുദ്ധകെടുതികളും ഇല്ല..
16.11.2023 11:20 — 👍 2 🔁 0 💬 0 📌 0ഇവിടെ ട്വീറ്റ് എന്നാണോ പോസ്റ്റ് എന്നാണോ പറയുന്നത്? 🤔
03.11.2023 09:03 — 👍 3 🔁 0 💬 1 📌 0ആശംസകൾ!
01.11.2023 05:42 — 👍 0 🔁 0 💬 0 📌 0 "ഞാനമ്മയുടെയും, പ്രതീശയുടെയും, സ്നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ... കേരളപിരാവി ആസാംസകള്‍..."
*വരികൾക്ക് കടപ്പാട് dr. ശശി തരൂർ 😊
സന്ധ്യ നേരത്ത് ഓറഞ്ച് സ്കൈ ആകുവോ 🤔
29.10.2023 13:03 — 👍 1 🔁 0 💬 0 📌 0മസ്‌ക്കണ്ണൻ ഒര് സീരിയസ് പോളിസി ചേഞ്ച് കൊണ്ടുന്നാ ഇവിടെ ആളും അനക്കവും ഉണ്ടായെനെ..
25.10.2023 08:47 — 👍 4 🔁 0 💬 0 📌 0മലയാളം മാത്രം ഉള്ള ടി എല് 🙏
23.10.2023 02:57 — 👍 2 🔁 0 💬 0 📌 0