മൈര്, കഴിഞ്ഞ ആറു വർഷം..
02.01.2026 08:07 — 👍 3 🔁 0 💬 0 📌 0@whateverowski.bsky.social
iambatman
മൈര്, കഴിഞ്ഞ ആറു വർഷം..
02.01.2026 08:07 — 👍 3 🔁 0 💬 0 📌 0🙄
16.09.2025 08:18 — 👍 0 🔁 0 💬 0 📌 0ലൈഫിൽ ഒരു ലക്ഷ്യമോ സ്വന്തം കാര്യത്തിൽ എങ്കിലും ഒരു ഉത്തരവാദിത്വമോ ഇല്ലാത്തവർ ഒക്കെ എന്തിനാണ് വിവാഹം കഴിച്ച് ബാക്കി ഉള്ളവരുടെ ഒക്കെ ജീവിതം കൂടെ തുലയ്ക്കുന്നത്?
15.09.2025 16:04 — 👍 4 🔁 0 💬 1 📌 0🧘
29.01.2025 11:15 — 👍 0 🔁 0 💬 0 📌 0ഈ നാറിയെ ഒക്കെ ഇനിയും ജാമ്യത്തിൽ വിടും
youtu.be/HuUYW4vNhfQ
ഇത് മിഡിൽ ഏജ് കാലഘട്ടത്തെ ചിന്താഗതി
22.01.2025 12:51 — 👍 1 🔁 0 💬 0 📌 0ഭയങ്കര അഡിക്ഷൻ ഉണ്ടാക്കുന്ന ഒരു ഗെയിം കിട്ടിയിട്ടുണ്ട്.. 2248. പുല്ല് വെറുതെ കുറെ സമയം പോയി..
22.01.2025 12:48 — 👍 1 🔁 0 💬 1 📌 0People only accept you if you are not vocal. If you don't challenge their worldview and comply with whatever shit they do, you are considered perfect.
A vocal Atheist is evil.
A vocal feminist is not the part of "rEal fEminiSm".
ഇവിടെ ഇടേണ്ടിയിരുന്നത് ഒരു ആവേശത്തിൽ ട്വിറ്ററിൽ ഇട്ടുപോയി.
22.01.2025 08:00 — 👍 1 🔁 0 💬 0 📌 0ഇതാണ് ഇപ്പൊ എൻ്റെ റിയൽ ഐഡൻ്റിറ്റി.
21.01.2025 11:51 — 👍 1 🔁 0 💬 0 📌 0സത്യസന്ധമായ അഭിപ്രായങ്ങൾക്ക് ഒന്നും ഒരു വിലയുമില്ലേ?
21.01.2025 06:42 — 👍 1 🔁 0 💬 1 📌 0അതെന്ത് സാധനം
21.01.2025 06:35 — 👍 0 🔁 0 💬 1 📌 1വളരെ പോപ്പുലർ ആയതും, എന്നാൽ പുറത്ത് പറഞ്ഞാൽ ഇതേ അഭിപ്രായം ഉള്ളവർ തന്നെ വന്ന് എയറിൽ ആക്കാൻ സാധ്യത കൂടുതൽ ഉള്ളതും ആയ ഒരു ഒപ്പീനിയൻ ഉണ്ട്.
21.01.2025 04:43 — 👍 1 🔁 0 💬 1 📌 0കഴിഞ്ഞ എട്ടു മാസത്തിനിടെ ഈ ജഡ്ജി രണ്ട് സ്ത്രീകൾക്കാണ് വധശിക്ഷ വിധിച്ചത്. കാലാകാലങ്ങളായി ഓടിനടന്ന് ക്രൈം ചെയ്യുന്ന പുരുഷന്മാരേക്കാൾ കേമികൾ ആണ് സ്ത്രീകൾ എന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമം ആയെ ഇതിനെ കാണാൻ ഒക്കൂ. അങ്ങേർ ഒരു ഫെമിനിസ്റ്റ് അലൈ ആണെന്ന് തോന്നുന്നു.
21.01.2025 03:28 — 👍 2 🔁 0 💬 1 📌 0Twitter vann boring. Ividaakumpo adhikam aarum illa. Low quality convos vaayikkendi varilla..
21.01.2025 03:23 — 👍 0 🔁 0 💬 1 📌 0കിണ്ടിയിൽ ഒരു തുള്ളി വെള്ളോമില്ലല്ലോ..
23.07.2024 12:16 — 👍 3 🔁 0 💬 0 📌 0ഒരു മൂന്ന് ദിവസം കൊണ്ട് സ്ലീപ്പ് സൈക്കിൾ റീസെറ്റാവും എന്നാണ് പ്രതീക്ഷ.
23.06.2024 15:32 — 👍 3 🔁 0 💬 0 📌 0അനിയത്തി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് വഴി പാന്റ് സൈസ് 36ൽ നിന്നും 30 എത്തിച്ചു. ഒരു നാല് മാസം എങ്കിലും എടുത്തുകാണും. ഫേവറേറ്റ് ഡേറിമിൽക്ക് ചോക്ലേറ്റ് എല്ലാം വേണ്ടെന്ന് വെച്ച് വൻ ത്യാഗം ഒക്കെ സഹിച്ചിട്ടാണ്.
22.06.2024 19:24 — 👍 4 🔁 0 💬 1 📌 0ഇന്ന് ഒരു കിടിലം റാവുത്തർ മട്ടൻ ബിരിയാണി കഴിക്കാൻ അവസരം ഉണ്ടായിരുന്നു. ഡയറ്റിലായോണ്ട് പോയില്ല. 🥺
17.06.2024 13:29 — 👍 2 🔁 0 💬 1 📌 0ഏതോ വാർമൂവിയിൻ ക്ലൈമാക്സിലെ ട്വിസ്റ്റായ് നീ വരുമോ..
14.06.2024 16:00 — 👍 4 🔁 1 💬 0 📌 0ഈ "വർഷങ്ങൾക്ക് ശേഷം" ഇവന്മാര് സ്പൂഫ് മൂവി ഉണ്ടാക്കാൻ നോക്കിയിട്ട് ചീറ്റി പോയതാണൊ? ഇതെന്ത് മൈ..
14.06.2024 11:45 — 👍 3 🔁 0 💬 0 📌 0😡
14.06.2024 04:55 — 👍 1 🔁 0 💬 0 📌 0മ്പിയൂമ്പിയൂ
13.06.2024 05:25 — 👍 2 🔁 0 💬 1 📌 0എല്ലാ മണ്ടന്മാരും പോയി
08.06.2024 14:20 — 👍 0 🔁 0 💬 0 📌 0Neck band vangyo
04.06.2024 17:22 — 👍 1 🔁 0 💬 1 📌 0കീരനൂർ ബിരിയാണി തിന്നാൻ തോന്നുന്നു. 🥺
03.06.2024 19:22 — 👍 0 🔁 0 💬 0 📌 0രാത്രി ഉറങ്ങാൻ കിടന്നാൽ പെട്ടെന്ന് വരത്തുമില്ല.
03.06.2024 11:06 — 👍 0 🔁 0 💬 0 📌 0