പദ്മഭൂഷൺ അവാർഡ് ആദരപൂർവം നിരസിക്കുന്നു. ജന്മം കൊണ്ടു നമ്മിൽ നിക്ഷിപ്തമായ കർമ്മങ്ങൾ നിർവഹിക്കുന്നതിനു അംഗീകാരങ്ങളുടെ അലങ്കാരങ്ങൾ ആവശ്യമില്ല.
26.01.2026 04:11 — 👍 2 🔁 0 💬 0 📌 0@tkzy.bsky.social
Introspective blabbering
പദ്മഭൂഷൺ അവാർഡ് ആദരപൂർവം നിരസിക്കുന്നു. ജന്മം കൊണ്ടു നമ്മിൽ നിക്ഷിപ്തമായ കർമ്മങ്ങൾ നിർവഹിക്കുന്നതിനു അംഗീകാരങ്ങളുടെ അലങ്കാരങ്ങൾ ആവശ്യമില്ല.
26.01.2026 04:11 — 👍 2 🔁 0 💬 0 📌 0തൂക്കി നോക്കി മൂല്യം കണ്ടെത്താൻ പറ്റുന്ന ഒന്നല്ലല്ലോ ന്യായം.
21.01.2026 18:10 — 👍 1 🔁 0 💬 0 📌 0ഊരിലെ പത്രികൈക്കാരനുങ്കളുടെ തൊല്ലൈ താങ്ങാൻ വയ്യാതെയായിട്ടുണ്ട്.
20.01.2026 18:51 — 👍 1 🔁 0 💬 0 📌 0140 ക്യാരക്ടർ ലിമിറ്റ് എടുത്തു കളഞ്ഞ നിമിഷം മുതലാണ് ഒരു ക്രിയേറ്റിവ് സ്‌പേസ് എന്ന നിലയിൽ ട്വിറ്ററിന്റെ അധഃപതനം ആരംഭിച്ചതെന്നു ട്വിറ്ററിൽ പോസ്റ്റിട്ട്. എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം?
06.01.2026 12:19 — 👍 2 🔁 3 💬 1 📌 0ഓർമ്മയുണ്ട്
02.01.2026 15:13 — 👍 1 🔁 0 💬 0 📌 0മുയൽ എന്നുതന്നെയാണ്. ഇടക്ക് ഒരു ട്വീറ്റ് മിന്നിമാഞ്ഞു.
02.01.2026 13:17 — 👍 0 🔁 0 💬 1 📌 0പണ്ട് കാപ്പി അടിക്റ്റ് ആയിരുന്നു. ഇപ്പൊ ചായ അടിക്റ്റായി.
02.01.2026 12:56 — 👍 2 🔁 0 💬 0 📌 0പുതിയ രൂപത്തിലാണ്
02.01.2026 12:55 — 👍 1 🔁 0 💬 1 📌 0പണ്ട് മുങ്ങിയ മുയൽ എന്ന അക്കൗണ്ട് തിരിച്ചു പൊന്തിയിട്ടുണ്ട്. പിന്നിലുള്ള ആള് അതുതന്നെയാണോ എന്നുറപ്പില്ല.
02.01.2026 06:07 — 👍 3 🔁 0 💬 1 📌 0നല്ല സമാധാനം. ഇനി ഇവിടെ കൂടാം.
01.01.2026 17:54 — 👍 4 🔁 0 💬 0 📌 0പുതുവത്സരാശംസകൾ 🎉
31.12.2025 20:00 — 👍 4 🔁 0 💬 0 📌 0ഹാവൂ
30.06.2025 18:05 — 👍 1 🔁 0 💬 0 📌 0Trust the process.
21.03.2025 13:25 — 👍 0 🔁 0 💬 0 📌 0ഒക്കെ ശെരിയാവും ഡാ
21.03.2025 13:25 — 👍 2 🔁 0 💬 0 📌 0Hello World
20.11.2024 07:08 — 👍 5 🔁 0 💬 2 📌 0