ഒരു ഫോൾഡബിൾ ഡിവൈസ്
അതിൽ ഒരേ സമയം ഒന്നിലധികം മൊബൈൽ ഒപ്പേററ്റിങ് സിസ്റ്റംസ് ഉപയോഗിക്കാൻ ഉള്ള സൗകര്യം
.
ഇതാണ് എന്റെ സ്വപ്നം 😁
.
നെക്സ്റ്റ് സോങ് സജേഷൻ യുട്ടൂബ് മിയൂസിക് ന്റെ തട്ട് താണ് തന്നെ ഇരിക്കും 😁
ഇന്നെന്താ സ്പെഷ്യൽ ലഞ്ചിന് 😄
.
.
ഇത്രേം എക്‌സൈറ്റ്‌മെൻ്റ് ഇല്ലാത്ത ഒരു വേൾഡ് കപ് കണ്ടിട്ടില്ല. 👎🏻
രണ്ടിടത്തും പോയിട്ട് ഒരിടത്ത് ഇടാൻ പോലും കണ്ടന്റ് കിട്ടുന്നില്ലാ....!!
യാരെടാ അന്ത തിരിച്ചടി..??
Twitter നോക്കിയ മതി 😋✌🏽