എന്താ ഇപ്പൊ ഉണ്ടായത് !
നീലാകാശം പൂമ്പാറ്റ ആയോ? 🙄
വല്ല വഴിക്കും ഇറങ്ങി പോകാനോക്കെയ് തോന്നുന്നുണ്ട്.
ഇവിടെ മാച്ചിൻ്റെ ഹാഷ് ടാഗ് പോലും ഇല്ലേടെയ്
#INDvsPAK
ഒരുത്തനും കൂടി പോയി കിട്ടി.
മഴ മഴ
പറ കേൾക്കട്ടെ.
ഉറങ്ങിക്കിടക്കുന്ന കടിയൻ പട്ടിയുടെ വായിൽ വടി കൊണ്ടു കുത്തിയ അവസ്ഥയാണ് ഹമാസിന്.
ആരോഗ്യം ഓരോ ദിവസവും ക്ഷയിച്ചു വരികയാണ് എന്ന് തോന്നുന്നത്. 😣
മൃണാളിനിനേ പണ്ടെ ബ്ലോക്കിയതാണ്. കാണാറില്ല.
ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് പോയി കിട്ടി. ഒരു സിനിമ കണ്ടു വരുവായിരുന്ന്, ആ ഫ്ലോ അങ്ങ് പോയി. 😒
അതിപ്പോ തമിഴന്മാർ എല്ലാം നോർത്തികളെ തേക്കുന്നതിൽ പണ്ടേ ഒറ്റക്കെട്ടാണല്ലോ.
മഴയോട് മഴ, ഇപ്പൊ ഇടിയും തുടങ്ങി...
ജി: അങ്ങനെ ഇപ്പൊ ഒരുത്തനും കാനഡയിൽ പോയി രക്ഷപ്പെടെണ്ട. 😂
കാനഡ പൗരന്മാർ പെട്ടു, ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വെച്ചു.
എന്താല്ലേ....
ബ്ലൂ സ്കൈ എങ്കിലും ത്രെഡ് പോലെ ആകാതെ ഇരുന്നാൽ മതിയായിരുന്നു.
ചെറിയ അനക്കം ഉണ്ട് 😌
ഈ ഓണം ബംബർ അടിച്ചത് തമിഴ് നാട്ടുകാരൻ ആയതു കൊണ്ട് മലയാളി മീഡിയ അധികം പുറകെ നടന്നു ശല്യപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു
ഓണം ബംബർ ഒന്നും പണ്ടെ എടുക്കാറില്ല.
Hello blue sky ...