2022ലെ കേരള ശ്രീ പുരസ്‌ക്കാരത്തിലാണ് ഡോ. സത്യഭാമ ദാസ് ബിജുവെന്ന ഡോ. എസ് ഡി ബിജുവിന്റെ പേര് ആദ്യമായി കേട്ടത്. (അതെന്റെ വിവരക്കേട്).!
എനിക്കറിയില്ലെങ്കിലും ഇന്ത്യയിലെ തവളകള്‍ക്ക് സുപരിചിതനായിരുന്നു ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ 'വട്ടപ്പേര്' പോലും ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ എന്നാണ്.
400 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഭൂമിയിലുള്ള തവളകള്‍ കരയിലെ ആദ്യത്തെ നട്ടെല്ലുള്ള ജീവികള്‍ കൂടിയാണത്രെ. മാത്രമല്ല, കാലത്തിന്റെ പരിണാമങ്ങളെല്ലാം 'ഉണ്ടക്കണ്ണു'കൊണ്ട് കണ്ട ആശാനും കൂടിയാണ്.
28.11.2024 05:22 — 👍 1 🔁 0 💬 0 📌 0
പ്രേക്ഷക സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ സൂക്ഷ്മദര്‍ശിനി
ത്രില്ലര്‍ ഗണത്തില്‍ പെടുത്താന്‍ കഴിയുന്ന സൂക്ഷ്മ ദര്‍ശിനി മലയാളികള്‍ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വേറെ ലെവല്‍ ഒരു ചിത്രമാണ്. ഇതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആരും മിസ്സ് ചെയ്യരുത്.
സൂക്ഷ്മ കാര്യങ്ങളിലുള്ള പെണ്‍ മാനറിസങ്ങളുടെ കൂടാരമാണ് സൂക്ഷ്മദര്‍ശിനി സിനിമ. തുടക്കം മുതല്‍ തന്നെ പെണ്ണിന്റെ അതിസൂക്ഷ്മമായ പെണ്ണിസങ്ങളെ സിനിമ ഉയര്‍ത്തിക്കാട്ടുന്നു.
Times of India സമയം മലയാളത്തില്‍ എഴുതിയ സൂക്ഷ്മദര്‍ശനിയുടെ റിവ്യൂ 'പ്രേക്ഷക സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ സൂക്ഷ്മദര്‍ശിനി' വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
malayalam.samayam.com/malayalam-ci...
23.11.2024 18:24 — 👍 1 🔁 0 💬 0 📌 0