തിരുവനന്തപുരത്ത് നിന്ന് കഴിച്ച ബിരിയാണി ഒന്നും അത്ര പോരാ !!
28.12.2024 11:55 — 👍 0 🔁 0 💬 0 📌 0@ajmalekm.bsky.social
kerala, India
തിരുവനന്തപുരത്ത് നിന്ന് കഴിച്ച ബിരിയാണി ഒന്നും അത്ര പോരാ !!
28.12.2024 11:55 — 👍 0 🔁 0 💬 0 📌 0🤔🤔
28.12.2024 11:52 — 👍 0 🔁 0 💬 0 📌 0ഇല്ല... ഞാൻ ഭക്ഷണം കഴിക്കുന്ന ശബ്ദം മറ്റുള്ളവർക്ക് അസഹ്യം ആവാറുണ്ട് 😇😬
20.12.2024 13:50 — 👍 2 🔁 0 💬 1 📌 0മലയാളം തുണ്ട് പടങ്ങൾ താരതമ്യേന കുറവാണ്.
20.12.2024 05:53 — 👍 0 🔁 0 💬 1 📌 02-3 മാർജിനിൽ ഭാര്യ ജയിച്ചു 😁
20.12.2024 05:51 — 👍 1 🔁 0 💬 0 📌 0കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ്ങ് സൗകര്യം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി എന്ന് തന്നെ പറയാം. അടിയന്തിര ശ്രദ്ധ ആവശ്യമായ ഒന്നാണിത്.
19.12.2024 15:08 — 👍 1 🔁 0 💬 0 📌 0ഇൻസ്റ്റയും എഫ്ബിയും ഡൗൺ ആണ്.
11.12.2024 18:11 — 👍 1 🔁 0 💬 0 📌 07 അടി മണ്ണിൻ്റെ കണക്കാവും അവിടെ.
11.12.2024 03:24 — 👍 1 🔁 0 💬 0 📌 0ജിം സീസൺ തുടങ്ങാറായി.
11.12.2024 01:36 — 👍 0 🔁 0 💬 0 📌 0സെലിബ്രിറ്റികളെ ഫോളോ ചെയ്താൽ ഫോലോവേഴ്‌സ് കൂടുമോ 🤔
10.12.2024 13:46 — 👍 2 🔁 0 💬 1 📌 0കമിഴ്ന്നു കിടന്നോ 😇
09.12.2024 14:03 — 👍 0 🔁 0 💬 0 📌 0അതെന്തായാലും ബ്രേക്കിംഗ് ന്യൂസ് റൂമുകളും ഓൺലൈൻ മഞ്ഞ ചാനലുകളും ഉണ്ടാക്കുന്നത്ര പ്രശ്നങ്ങൾ പത്രങ്ങൾക്കുണ്ടെന്നു തോന്നുന്നില്ല.
09.12.2024 14:02 — 👍 1 🔁 0 💬 1 📌 0പത്ര വായന കാര്യമായി എടുക്കുന്നവർ ഇപ്പൊ 10% കാണും.
09.12.2024 03:53 — 👍 2 🔁 0 💬 1 📌 0എക്സ് ട്വിറ്റെർ.
04.12.2024 12:00 — 👍 0 🔁 0 💬 0 📌 0മഴ ഒക്കെ ഇപ്പൊ പ്രവചിക്കുന്ന പോലെ തന്നെ വരുന്നുണ്ട്.
02.12.2024 15:29 — 👍 4 🔁 0 💬 0 📌 0ദ്രാവിഡ് നല്ലൊരു കളിക്കാരൻ ആയിരുന്നു 😬
30.11.2024 15:42 — 👍 1 🔁 1 💬 1 📌 0പണക്കാരുടെ ഓരോ ഹോബികൾ.
30.11.2024 15:37 — 👍 1 🔁 0 💬 1 📌 0ഇനി ചുമ്മാ ഇരിക്കണ്ട... എന്തേലും കൊറിച്ചോണ്ടിരി. 😇
30.11.2024 15:35 — 👍 1 🔁 1 💬 1 📌 0ചുമ്മാ ഇരിക്കുമ്പോ അങ്ങനെ ഓരോന്ന് കേറി വരും.
30.11.2024 13:31 — 👍 2 🔁 0 💬 1 📌 0എന്താണേലും MLM രീതിയിൽ മാർക്കറ്റ് ചെയ്യുന്ന ഒരു സാധനവും ഉപയോഗിക്കാറില്ല.
30.11.2024 02:38 — 👍 0 🔁 0 💬 0 📌 0പാലിൽ ബൂസ്റ്റ് കലക്കി ഡെയ്‌ലി കുടിച്ചാൽ മതി.
30.11.2024 02:35 — 👍 1 🔁 0 💬 0 📌 0പിന്നല്ല... 🔥
22.11.2024 12:15 — 👍 1 🔁 0 💬 0 📌 0കിഷ്കിന്ധാ കാണ്ഡം ഈ പറയുന്ന ഹൈപ്പിന് ഉള്ളത് ഉണ്ടെന്ന് തോന്നിയില്ല.
22.11.2024 02:32 — 👍 2 🔁 0 💬 0 📌 0RIP
21.11.2024 02:00 — 👍 0 🔁 0 💬 0 📌 0അതും ശരിയാണ്.
20.11.2024 16:22 — 👍 1 🔁 0 💬 0 📌 0സ്ലണ്ട് എഴുതാൻ ഒരു ഗും ഇല്ല.
20.11.2024 16:16 — 👍 0 🔁 0 💬 0 📌 0പൊട്ട കിണറ്റിലെ തവളകൾ !
20.11.2024 15:55 — 👍 0 🔁 0 💬 0 📌 0വൈബ് മുഖ്യം ✌️
20.11.2024 13:45 — 👍 1 🔁 0 💬 1 📌 0#മലയാളി ട്വീപുകൾ സ്‌കീപുകൾ ആയി പരിണമിച്ചു തുടങ്ങിയോ? 💙
20.11.2024 13:43 — 👍 2 🔁 0 💬 1 📌 0i diot ⚡
20.11.2024 02:17 — 👍 2 🔁 0 💬 0 📌 0