🥹
13.01.2025 13:53 — 👍 1 🔁 0 💬 1 📌 0
SIP start ചെയ്തു ഗൈസ് 🫰🫰 നല്ല സമയത്താണ് തുടങ്ങിയതെന്ന് തോന്നുന്നു , ചെറിയ വിഷമം ഉള്ളത് ഒരു ലക്ഷത്തിനടുത്ത് പ്രോഫിറ്റ് ഉണ്ടായിരുന്ന stock portfolio 29K ആയി എന്നതാണ് , റുപ്പീസ് കേറുമ്പോ തിരിച്ച് കേറുമായിരിക്കും 😁😁
13.01.2025 12:20 — 👍 1 🔁 0 💬 0 📌 0
ഇന്ന് മാത്രം 3% ലോസ്സ് 🥹🥹
13.01.2025 12:20 — 👍 0 🔁 0 💬 1 📌 0
Squid game 2 ബാക്കിയുണ്ടായിരുന്ന 5 episodum kandu 😆😆
01.01.2025 03:06 — 👍 1 🔁 0 💬 1 📌 0
ആരും ന്യൂ ഇയർ ആണെന്ന് കരുതി വല്യ പ്രതീക്ഷ ഒന്നും കൊടുക്കണ്ട ..😏😏
കലണ്ടർ മാത്രമേ മാറുന്നൊള്ളൂ...🫣🫣
ഭാര്യ , ഭർത്താവ് , തേച്ചിട്ട് പോയ കാമുകി / കാമുകൻ , ജോലി , ശമ്പളം , ബോസ് , ഫ്രണ്ട്സ് , ലോൺ , EMI , ക്രെഡിറ്റ് കാർഡ് ബില്ല് അങ്ങനെ
എല്ലാ പാരകളും അതുപോലെ തന്നെ അവിടെ ഉണ്ടാകും...😆😆
#newyear #HappyNewYear #malayalam #mallu #mallunews #keralagodsowncountry
01.01.2025 03:04 — 👍 3 🔁 0 💬 0 📌 0
ആദ്യമൊക്കെ കുറേ സ്നേഹം തരും, പിന്നീട് ആ സ്നേഹം കുറഞ്ഞ് വരും, പിന്നെ ഒഴിവാക്കാൻ തുടങ്ങും, പിന്നെ ഒന്നിനും കൊള്ളാത്തവരാകും..
ഇതൊക്കെ തന്നെയല്ലേ അവസാനം എല്ലാവരുടെയും അവസ്ഥ..!
31.12.2024 01:59 — 👍 2 🔁 0 💬 0 📌 0
ജനുവരി മുതൽ നന്നാവാനുള്ളവരുടെ തിരക്കായിരിക്കും 😆😆
30.12.2024 16:02 — 👍 1 🔁 0 💬 0 📌 0
2024 ൽ എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ 🥹🥹🙏🙏
ഒരുങ്ങിയിരുന്നോ 2025 ലും അങ്ങനൊക്കെ തന്നെ ആയിരിക്കും 😁😁
30.12.2024 03:07 — 👍 2 🔁 0 💬 0 📌 0
റാപ്പിട് ചെസ്സ് ലോക ചാംപ്യൻഷിപ്പിൽ രണ്ടാം തവണയും ലോക കിരീടം നേടിയ കൊനേരു ഹംപിക്ക് ലൈക്കുണ്ടോ 😍😍 ♟️♟️
29.12.2024 05:21 — 👍 2 🔁 0 💬 0 📌 0
അങ്ങനെ ksrtc വരെ രക്ഷപ്പെട്ട് നമ്മളൊക്കെ ഇനി എന്നാണാവോ രക്ഷപെടുക 😁😁
28.12.2024 09:52 — 👍 2 🔁 0 💬 1 📌 0
ചില ഗ്രാമങ്ങളിൽ ഇന്നുമുണ്ട് ഗൃഹാതുരത്വമുണർത്തുന്ന
പഴയ പീടികകൾ ... ❤️
28.12.2024 09:48 — 👍 2 🔁 1 💬 0 📌 0
വിദ്യാഭ്യാസം ഉണ്ടായിട്ടും 90% പേർക്കും Al ചിത്രങ്ങൾ തിരിച്ചറിയാനും അത് റിയൽ അല്ല എന്ന് കോമൺസെൻസ് ഉപയോഗിച്ച് ചിന്തിക്കാനും അറിയില്ല..😑😑
28.12.2024 03:57 — 👍 1 🔁 0 💬 1 📌 0
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു :
ഒരു വാചകം ചുമരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾനോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം .
ബീർബൽ ഇങ്ങനെ എഴുതി ,
" ഈ സമയവും കടന്ന് പോകും "
27.12.2024 06:25 — 👍 3 🔁 0 💬 0 📌 0
പഴയ കലണ്ടർ മാറ്റുന്നതിന് മുമ്പേ കലണ്ടറിൽ നിന്ന്. സൂചി, പിന്ന്, ഫോൺ നമ്പർ, പാൽ കണക്ക് കടം കൊടുത്ത ഡേറ്റ്, കടം വാങ്ങിയ ഡേറ്റ് ഇവയെല്ലാം പുതിയ കലണ്ടറിലേക്ക് മാറ്റേണ്ടതാണ് 😁😁😁😄😄
27.12.2024 05:01 — 👍 3 🔁 0 💬 0 📌 0
#PersonalLoan
ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള തൽക്ഷണ ലോണുകൾക്ക്
സാലറി സർട്ടിഫിക്കറ്റോ ബാങ്ക് സ്റ്റേറ്റ്മെൻ്റോ ആവശ്യമില്ല🥰
ആധാർ കാർഡും പാൻ കാർഡും മാത്രം മതിയാവും🥰
സിബിൽ സ്കോർ ഇല്ലാത്തവർക്കും
650 ന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്കും ലോണിന് അപേക്ഷിക്കാം🥰
മൂന്ന് മാസം മുതൽ ഒരു വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയും ലഭിക്കും🥰
ലോണിന് വേണ്ടി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം👇👇 kjkf8.app.goo.gl/oHn49CwTF3Mm...
Thank you🫰
26.12.2024 11:19 — 👍 0 🔁 0 💬 0 📌 0
ലാലേട്ടന് വേണ്ടി മമ്മുക്ക എഴുതിയ പോസ്റ്റ് 🥰🥰
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’
ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.
25.12.2024 02:02 — 👍 1 🔁 0 💬 0 📌 0
പോസ്റ്റ് കണ്ടിട്ടും ലൈക്കും കമൻ്റും ഫോളോയും ചെയ്യാതെ പോവുന്നവരോട് , ഒന്നും കൂടെ ആലോചിച്ചിട്ട് പോയാ മതി 😁😁
24.12.2024 13:27 — 👍 1 🔁 0 💬 1 📌 0
ആദ്യം പിടിച്ചു തല്ലേണ്ടത് മനസ്സിനെയാണ്.
സന്തോഷിക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിട്ടും
സങ്കടങ്ങൾ
മാത്രം തേടിപ്പിടിച്ചു ഓർത്തിരിക്കുന്നതിന്..!
24.12.2024 04:02 — 👍 3 🔁 0 💬 0 📌 0
നീ പറയുന്ന എല്ലാം ശെരിയാ..!
പക്ഷേ നീ...
എന്റെ ഭാഗത്തു നിന്നു കൂടി ചിന്തിച്ചുനോക്കണം അപ്പോൾ മനസിലാകും...!
23.12.2024 13:20 — 👍 2 🔁 0 💬 0 📌 0
എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോകണം.. എന്നോ എവിടെയോ നഷ്ടമായ എന്നെ തന്നെ തേടിയുള്ള ഒരു യാത്ര..! 🫤
21.12.2024 02:40 — 👍 4 🔁 0 💬 0 📌 0
😵💫
21.12.2024 02:39 — 👍 0 🔁 0 💬 0 📌 0
😵💫
20.12.2024 16:36 — 👍 2 🔁 0 💬 0 📌 0
Mm ചൊറിഞ്ഞ് കേറും 🫤
20.12.2024 10:21 — 👍 1 🔁 0 💬 2 📌 0
നിഫ്റ്റി 4 ആഴ്ച കൊണ്ട് കേറിയത് മൊത്തം ഒറ്റ ആഴ്ചയിൽ തകർന്നു 🤧🤧 പോർട്ട്ഫോളിയോയുടെ കാര്യം ആണെങ്കി ഒന്നും പറയാതിരിക്കുന്നതാ നല്ലത് , നിഫ്റ്റി കേറിയാ അനങ്ങാണ്ടിരിക്കും ഇറങ്ങിയാ ചാടിച്ചാടി ഇറങ്ങും ഇന്ന് തന്നെ രണ്ടര ശതമാനം വീണു 😵💫😵💫
#Nifty50 #StockMarketIndia #NSE
20.12.2024 10:20 — 👍 2 🔁 0 💬 0 📌 0
ഒരു ആദ്യ രാത്രി 👩❤️💋👩
ഭർത്താവ് 👨
നമുക്ക് ജനിക്കുന്നത് 2 പെൺകുട്ടികൾ ആണെങ്കിൽ അവർക്ക് രമ്യ യെന്നും മായ യെന്നും പേരിടാം 🥰
ഭാര്യ 👩
3 ആൺകുട്ടികൾ ആണെങ്കിൽ അവർക്ക് അനീഷ്, കിരൺ, റിയാസ് എന്നും പേരിടാം 🥰
😁😁😁😁 Credit goes to Google 🫡
20.12.2024 05:10 — 👍 3 🔁 0 💬 1 📌 0
ആദ്യം നിങ്ങൾ നിങ്ങളെ തന്നെ ഇഷ്ടപ്പെടണം 🥰
നിങ്ങളുടെ മനസ്സ് നിങ്ങളുടെ കൂടെ നിൽക്കുവാണെങ്കിൽ
You will always be CONFIDENT.. ! 🥰
പേർളി മാണി ☺️
19.12.2024 16:50 — 👍 1 🔁 0 💬 0 📌 0
ഭർത്താവായാലും ശരി കാമുകൻ ആയാലും ശരി ഒന്നാം തിയതി മുതൽ അഞ്ചാം തിയതി വരെ അവരോടു വഴക്കിനു പോവരുത്..! കാരണം മിക്ക ആണിനും സാലറി കിട്ടുന്നത് ഈ സമയത്താണ് 😌🙏
19.12.2024 06:36 — 👍 1 🔁 0 💬 0 📌 0
🥹
19.12.2024 05:38 — 👍 0 🔁 0 💬 0 📌 0
Award winning financial advisor 💹🏆
Crypto/ Forex trader
Guaranteed 🏆, crypto vest 〽️📊
Highly trained financial analyst 📊
Earns up to $10k weekly, profit is 💯
DM to get your trading journey started
📍London, United Kingdom
film lover & tech ethusiast • kerala 🌴
Everything popular is wrong
Discover the latest news, trends, and insights from US with India Weekly—your go-to source for business, culture, politics, cricket and cinema with a keen eye on global Indian impact.
കാപ്പിപ്പെണ്ണ് ☕ വയലറ്റ് 💜
അത് തന്നെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..😎
കൂപരാജ്യവാസി. നാട്ടിൽ നാട്ടുകാരോടൊത്ത് നാടുവാഴുന്നു. ചെറുകിട വായനക്കാരൻ.
ഇത് ഞാന് എന്നോട് തന്നെ പറയുന്നതാണ്. നിങ്ങള് കാര്യാക്കണ്ട.
കോടീശ്വരന്മാർ സസൂക്ഷ്മം വീക്ഷിക്കുന്ന അക്കൗണ്ട്.
ജാഗരൂകൻ, സൗമ്യൻ,ലൈക്കൻ
മനസ്സിൽ തോന്നുന്നത് പങ്ക് വെക്കാൻ ഒരിടം.