ലോകത്തിൽ മറ്റൊരു രാജ്യത്തും സിനിമ ഇങ്ങനെ ദൈനം ദിന ജീവിതത്തിൽ ചർച്ച ചെയ്യുന്നുണ്ടാകില്ല ഇന്ത്യയിൽ മാത്രമെ ഉണ്ടാകൂ എന്ന് തോന്നുന്നുണ്ട്. നാട്ടുകാരുടെ കാശ് പോക്കറ്റിലാക്കി ധനികരായ ഒരു കൂട്ടം സെലിബ്രറ്റികൾ, അവർ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ അവരെ പിന്നേം പിന്തുടരുന്ന ആളുകൾ പിന്നെ അതും ചർച്ചയാക്കുന്നു
ട്വീറ്റ് ആയിട്ട് ഇടാനൊരു മൂഡ് വേണ്ടേ...പ്രതികരിച്ച് പ്രതികരിച്ച് കൈ കഴഞ്ഞു
140 ക്യാരക്ടർ ലിമിറ്റ് എടുത്തു കളഞ്ഞ നിമിഷം മുതലാണ് ഒരു ക്രിയേറ്റിവ് സ്‌പേസ് എന്ന നിലയിൽ ട്വിറ്ററിന്റെ അധഃപതനം ആരംഭിച്ചതെന്നു ട്വിറ്ററിൽ പോസ്റ്റിട്ട്. എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം?
മാഡ്രിഡിന് അങ്ങനെ തന്നെ വേണം
Excerpt from the Conversation titled "വായന, എഴുത്ത്, രാഷ്ട്രീയം. | Writing and Living My Politics." with M Swaraj. Full video is on YouTube.
Link is in the bio.
#wayanadliteraturefestival #WLF2024 #malayalam #malayalamliterature #literature #mswaraj #mswarajmla #keralaPolitics
അത് തന്നെ ഏതോ മിലിറ്ററി ടീമിനോ ടാക്സിക്കോ എന്തോ വേണ്ടി ഉണ്ടാക്കിയതാണ് എന്ന് കണ്ടിരുന്നു...അത്കൊണ്ട് കൂടിയാണ് അത്രേം കുറച്ചു നമ്പർ.
സംഗതി ഈ പണിക്ക് യുഡിഎഫ് സൈബർ അണികളെ മൊത്തം ഏർപ്പാട് ആക്കിയത് ആണ്. ആ മുന്നണിയിൽ ആകെ അറിഞ്ഞു പണിയെടുക്കുന്നത് ലീഗുകാർ ആയത് കൊണ്ട് അവന്മാർ പെട്ടു.കോൺഗ്രസുകാർ പതിവ് പോലെ പൈസയും വാങ്ങി മൂടിപ്പുതച്ച് കിടന്നുറങ്ങി
ബാഴ്സയുടെ കളി കണ്ടിട്ട് കിളിക്കൂട് നിർത്തി സീസൺ മൊത്തം ക്വിറ്റ് അടിക്കേണ്ട അവസ്ഥയാണ് മുന്നിൽ.
നീലി
ലീഗ് സീസൺ വിജയകരമായി അവസാനിച്ച സ്ഥിതിക്ക് കിളികൂടിൽ നിന്നും റെസ്റ്റ് എടുക്കുന്നതാണ് നല്ലത്.
ഇനി റ്റ്വിറ്ററിലേക്കില്ല ബ്ലൂസ്കൈനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങളിലായിരിക്കും. ഇവിടെ ആള് കൂടാൻ ഇനി വേടന്റെ റാപ്പ് വെക്കണോ ... എന്താണ് വേണ്ടത്
പിരിവ് തുടങ്ങട്ടേ ?
വീണ്ടും കിളിക്കൂട് ഡൗൺ
കിളിക്കൂട് ഒക്കെ അടിച്ച് പോകുന്ന ലക്ഷണമാണ്...ഇന്നലെ തൊട്ട് തുടങ്ങിയത് ആണ്
അങ്ങനെ ബാഴ്സ വീണ്ടും വിജയ വഴിയിൽ ഇങ്ങനെ....
കിടിലൻ ചാൻസ്...മാക് മിസ്... ഒനാന കിടിലൻ സേവ്
Only one weakness. Availability
മാച്ച് വീക്ക് ഇല്ലാത്ത വീ ക്കെൻറ്..ഇനി അടുത്ത കൊല്ലം തോറ്റാൽ മതി
ആരോപണ വിധേയമായ സീരിയൽ ഏതാണെന്ന് ആലോചിച്ച് ആരും തല പുണ്ണാക്കണ്ട... ആരാണ് ഈ സീരിയൽ പ്രൊമോട്ട് ചെയ്തത് എന്ന് കേട്ടാൽ ഞെട്ടൽ ഒക്കെ മാറും
👍
നേരാം വണ്ണം തിരക്കഥ എഴുതാനും എഡിറ്റ് ചെയ്യാനും അറിയില്ല എന്നതൊഴിച്ചാൽ, ബാക്കിയൊക്കെ ഇവന്മാരുടെ പടങ്ങളിൽ കൊള്ളാം...സീൻ ബൈ സീൻ വെട്ടിയോട്ടിച്ച പോലെയുണ്ടവും..ഒഴുകൂല
ലാലേട്ടൻ്റെ അഭിനയം എന്ന് പറഞ്ഞ പോലെയാണ് ഇങ്ങേരുടെ ഇടി...കണ്ടാലും കണ്ടാലും മടുക്കില്ല
കൊറിയൻ ലാലേട്ടൻ്റെ അടുത്ത റൗണ്ടപ്പ് സംരംഭമായ പണിശ്മെൻ്റ് ആണ് കാണുന്നത്. സൈബർ ക്രൈം ലോകത്തെയാണ് നായകൻ ഇത്തവണ വേട്ടയാടുന്നത്
ലെവൻഡോവ്സ്കി 🤝 ഹാലൻഡ്
പത്തും ഇരുവതും കൊല്ലമായി ലീഗില്ലാതെ ബാക്കിയുള്ളോരെ ഡൗൺഫാൽ മാത്രം നോക്കിയിരിക്കുന്ന ഫാൻസിന്റെ അവസ്ഥ നമ്മളും മനസിലാക്കണം.
ഇനി പെട്ടെന്ന് കാണാൻ ഉള്ളത് വാട് ഈഫ് പുതിയ സീസൺ തന്നെ
ഇതേ പോലെ തന്നെ ഷോഗണും മുഴുവൻ ആക്കിയിട്ടില്ല. എന്നെങ്കിലും തീർക്കണം
വസീമക്രത്തിന്റെ ട്വീറ്റ് കണ്ട ഉടനെ തന്നെ ഡൗണ്ലോഡ് ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് കൂടി എടുത്തിട്ട് ജെക്കാൾ സീസൺ അങ്ങു ഫുൾ ആക്കി