ഒറിജിനൽ പോസ്റ്റിൽ കോവൈ തമാശയാണുദ്ദേശിച്ചതെന്നറിയാം, പക്ഷേ അങ്ങനെയൊരു പൊതുബോധം ശരിക്കുമുള്ളതാണ്. ആണുങ്ങൾ പൈസ കൊടുക്കാൻ കണ്ടീഷൻഡും ആണ്. നമ്മൾ തന്നെ കൊടുക്കണമെന്നില്ല എന്ന് ശീലിച്ചെടുക്കുക. (ഇതിലൊരു വലിയ വെല്ലുവിളി ആണുങ്ങൾക്കൊപ്പം ആണേലും കൂടെയുള്ളയാളെക്കൊണ്ട് കൊടുപ്പിക്കരുത് എന്ന് നിർബന്ധമുള്ള ചുറ്റുവട്ടത്ത് ജനിച്ച് വളർന്നവർക്കാണ്).
05.11.2025 05:55 — 👍 2 🔁 0 💬 0 📌 0
lemme test something
05.11.2025 05:47 — 👍 0 🔁 0 💬 0 📌 0
സുഹൃത്തിനൊപ്പം ഒരു യാത്ര പോയത് പറയാം. എന്നേക്കാൾ 10വയസിനു മൂപ്പും ഏറെ ലോകപരിചയവുമുള്ള, ഒറ്റയ്ക്ക് നാട് ചുറ്റി അനുഭവമുള്ള ആളാണ്. രണ്ടിടത്താണ് സീറ്റ് കിട്ടിയത്. അവര് 2 ടിക്കറ്റിനുള്ള പൈസ നീട്ടിയപ്പോ രണ്ടാമത്തേത് ആരാന്ന് ചോദിച്ച കണ്ടക്റ്റർ കൂടെയുള്ളത് ആണാണെന്ന് കണ്ട് അവരോട് വാങ്ങാതെ എന്റെയടുത്ത് വന്ന് വാങ്ങി. റസ്റ്ററന്റിൽ ബില്ലു തരുമ്പോഴും കൂടെ പെണ്ണാണെങ്കിൽ ഇങ്ങനെ കയ്യിൽ കൊണ്ട് തരാറുണ്ട്. ആണുങ്ങൾ പലപ്പോഴും ഇത് തിരിച്ചറിയില്ല.
05.11.2025 05:46 — 👍 2 🔁 0 💬 1 📌 0
like how a film becomes engaging when we can personally feel and relate to the characters in a movie.
05.11.2025 05:31 — 👍 1 🔁 0 💬 0 📌 0
I don't follow cricket and so most of the players (of both men's & women's teams) are unknown to me. But last day, on reading reports about women cricket players supporting each other during their emotional breakdowns and stressful moments made me rethink.
05.11.2025 05:26 — 👍 0 🔁 0 💬 1 📌 0
(g/d)oing ok.
05.11.2025 04:34 — 👍 0 🔁 0 💬 0 📌 0
Scrolling the airbnb or similar booking pages, can it be called #roomscrolling? As scrolling down SMs became boring, I've started doing that to pass time.
04.11.2025 14:14 — 👍 2 🔁 0 💬 0 📌 0
💕
04.11.2025 14:09 — 👍 0 🔁 0 💬 0 📌 0
YouTube video by Tamil Annai
Marudhani Marudhani song with Tamil Lyrics in Sakkarakatti
ഓഹ് ഇതാണ്. www.youtube.com/watch?v=V4GL...
04.11.2025 07:12 — 👍 0 🔁 0 💬 0 📌 1
മംദാനി മംദാനി എന്നിങ്ങനെ ടൈംലൈനിൽ കാണുമ്പോ അതുമായി ചേരുന്ന ഏതോ ഒരു മലയാളം/തമിഴ് പാട്ടിന്റെ വരിയുടെ ഒരു കഷണം ഓർമയിലേക്ക് വരുന്നുണ്ട്. പക്ഷേ പാട്ട് കിട്ടുന്നില്ല.
04.11.2025 07:06 — 👍 2 🔁 0 💬 2 📌 0
Been having recurring dreams where I’m sleep-texting people, saying weird stuff, then waking up (inside the dream) to check what I sent. Then realizing it was a dream… only to wake up again thinking it was real. Basically, I’m living in a low-budget Inception with terrible Wi-Fi.
04.11.2025 06:46 — 👍 1 🔁 2 💬 0 📌 0
ഇൻസ്റ്റയിൽ ഒരു ആക്റ്റിവിറ്റി റ്റാബും അതിനകത്തൊരു ഹിസ്റ്ററി സെഗ്മെന്റും ഉണ്ട്. അതിൽ ചുമ്മാ പ്രൊഫൈൽ ഹിസ്റ്ററി നോക്കിയപ്പോ ഞാൻ ഇൻസ്റ്റാ മെസെഞ്ചർ ഉപയോഗിക്കാൻ തുടങ്ങീട്ട് 55 കൊല്ലമായെന്ന്! ആദ്യം ഞാനൊന്ന് ഞെട്ടി മാമാ, പിന്നെയെനിക്ക് കിട്ടി മാമാ! ഓഹ് മ്മടെ യുഗപ്പിറവി, 1970 ജനുവരി 1. അതു തുടങ്ങീട്ട് 55 കൊല്ലമായല്ലേ!
03.11.2025 18:11 — 👍 3 🔁 0 💬 0 📌 0
അക്കാദമിയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിയത് ദിലീപിന്റെ കൂടെ കട്ടയ്ക്കു നിന്നയാൾക്ക് കസേര കൊടുത്തിട്ടാണല്ലോ, അപ്പോ പിന്നെ..
03.11.2025 15:52 — 👍 3 🔁 0 💬 1 📌 0
Welcome back.
03.11.2025 11:06 — 👍 0 🔁 0 💬 1 📌 0
ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും നോട്ടിഫിക്കേഷൻ കൗണ്ട് കാണുമ്പോ ഞാനീ പാട്ടാണ് പാടാറ്. ഇതിനെ മലയാളം നീലാകാശത്തിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിക്കണം എന്നാണു ഈയവസരത്തിൽ എനിക്ക് പറയാനുള്ളത്.
03.11.2025 05:33 — 👍 4 🔁 0 💬 1 📌 0
OK, so from the timeline trend, I understand this about #daylight saving: Unlike the sun-kissed countries, the cold countries don't save daylight using solar panels, they use a clock instead. Don't ask me how but obviously it doesn't work, as the complaining posts suggest. Or does it?
03.11.2025 05:29 — 👍 0 🔁 0 💬 0 📌 0
അഞ്ചു ശരങ്ങളും പോരാഞ്ഞ് മന്മഥൻ..
നിൻ ചിരി പായസമാക്കി..പുഞ്ചിരി പായസമാക്കി..
02.11.2025 19:09 — 👍 4 🔁 0 💬 0 📌 1
ഗൗരി അമ്മയുടെ കൂടെ പോയി കാണണം എന്ന് പറഞ്ഞിട്ടുണ്ടല്ലോ പടച്ചോനേ എന്ന് എനിക്ക് തുടക്കത്തിൽ ഓർമ വന്നിരുന്നു 😱 എനിവേ, ആ തുടക്കം മുതൽ സൂചിപ്പിക്കുന്ന അയാളുടെ ഒരു ഇരുണ്ട മുഖം കൂടുതൽ കൂടുതൽ വെളിവായി വരുന്ന രീതിയിലായിരുന്നു കഥ പോവേണ്ടത്, പകരം അതവിടെ വിട്ട് കളഞ്ഞതാണ് മൊത്തം ദുർബലമാക്കിയത്. അതില്ലാതെ ആ നീണ്ട മേക്കൗട്ട് സീനിനൊന്നും ഒരു പ്രസക്തിയുമില്ല!
02.11.2025 19:05 — 👍 2 🔁 0 💬 0 📌 0
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം
കാലത്തും വൈകിട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ... #MusicTime 🎶
02.11.2025 17:47 — 👍 3 🔁 0 💬 0 📌 0
പോസ്റ്റിട് നമ്പ്യാരേ, എന്നാലല്ലേ ആളു കൂടൂ..
02.11.2025 17:45 — 👍 2 🔁 0 💬 0 📌 0
Saving daylight is like the promise to make the world "the best" if elected. You need to believe in them for hundred terms because they're saving the daylight inch by inch. One day, there will be the whole daylight saved.
02.11.2025 08:15 — 👍 0 🔁 0 💬 0 📌 0
ഓക്കേ, കണ്ടു കഴിഞ്ഞിട്ട് സംസാരിക്കാം 👍 (അല്ലേൽ സ്പോയിലർ ആയാലോ!)
02.11.2025 08:08 — 👍 1 🔁 0 💬 0 📌 1
കേട്ടറിഞ്ഞ കാര്യം: ഡ്രോണുകൾക്ക് നേരിട്ട് വിലക്കില്ല. പക്ഷേ പൂർണമായും വിദേശത്ത് നിർമിച്ച ഡ്രോണുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ വിലക്കുണ്ട്. അതുകൊണ്ട് ആരും വിൽക്കുന്നില്ല. മേക്കിൻ ഇന്ത്യയുടെ പേരിലാണ് ഈ നടപടി, പക്ഷേ ഇത്രനാളായിട്ടും തദ്ദേശീയമായി DJI/HoverAir പോലുള്ളവരുമായി കിടപിടിക്കുന്ന ഒരു കൺസ്യൂമർ ഡ്രോൺ ബ്രാന്റ് ഇവിടെ ഉണ്ടായിട്ടുമില്ല.
02.11.2025 07:06 — 👍 2 🔁 0 💬 0 📌 0
ആവേശം പടം കൂടെ കണ്ടു കഴിഞ്ഞാണ് കണ്ടിരുന്നതെങ്കിലോ ലോ ലോ? പിന്നെ, ആ സെർച്ച് ചെയ്തേനു അടുത്ത ദിവസങ്ങളിൽ ആ പരിസരത്തെങ്ങാനും വല്ല കൊലപാതകവും നടന്നിരുന്നെങ്കിൽ സെർച് ഹിസ്റ്ററി വെച്ച് നോട്ടപ്പുള്ളി ആയേനെ :)
01.11.2025 18:28 — 👍 0 🔁 0 💬 1 📌 0
വർത്തമാനം ഇല്ലേൽ പ്രത്യേകിച്ചും. അല്ലേൽ പിന്നെ എഴുതിത്തരണം.
01.11.2025 13:43 — 👍 2 🔁 0 💬 1 📌 0
എന്നിട്ട്?
01.11.2025 12:38 — 👍 1 🔁 0 💬 1 📌 0
അപ്ഡേറ്റ്: ഏകദേശം മുഴുവനായും ആളുണ്ടായിരുന്നു (400+). പക്ഷേ പടം എനിക്ക് സംതൃപ്തി തന്നില്ല, കണ്ട് ഉടനെ മറക്കാവുന്ന പോലെ. ഒന്നാമത്, കഥയ്ക്കൊരു ഡെപ്തില്ല. ശരിക്കുമൊരു പ്രേതകഥ എന്നല്ലാതെ അതിനുള്ളിലേക്ക് ഒരു വിഷയവും ഇല്ല. ഉള്ള സാധ്യത സൂചിപ്പിച്ച ശേഷം പിന്നിൽ കളഞ്ഞിരിക്കയാണ്. ശരിക്കുള്ള പ്രേതത്തിൽ എനിക്ക് വിശ്വാസമില്ലാത്തോണ്ടാവും അത് മാത്രമായി വരുമ്പോ ഇഷ്ടമാവാറില്ല. പ്രേതത്തെ അല്ലേൽ അതിനോടുള്ള പേടിയെ കഥയോ കാര്യമോ പറയാനുള്ള ഒരു ഉപകരണം ആയി കാണാനാണു ഇഷ്ടം.
01.11.2025 10:17 — 👍 1 🔁 0 💬 2 📌 0
And the killer of Gandhi was a vegetarian!
01.11.2025 04:37 — 👍 4 🔁 0 💬 0 📌 0
വാരാന്ത്യമായിട്ടും വലിയ ബുക്കിങൊന്നും കാണുന്നില്ലല്ലോ, പടം പൊട്ടിയോ അതോ ആൾക്കാർക്ക് ഭീതികഥകൾ ഇഷ്ടമല്ലാതെ ആയോ? അല്ലേൽ പേടിക്കുമെന്ന് പേടിച്ച് മുകേഷോ മറ്റോ പറയും പോലെ "ഏയ് എനിക്ക് പ്രേതങ്ങളെ കാണുന്നതേ ഇഷ്ടമല്ല എന്ന് പറഞ്ഞ് മാറി നിൽക്കയാണോ?
31.10.2025 17:10 — 👍 2 🔁 0 💬 1 📌 0
രാവിലെ എണീറ്റ് പോയി രാഹുൽ സദാശിവന്റെ പേരു വായിക്കാൻ പറ്റാത്ത ആ പടം പോയി കണ്ടാലോന്നുണ്ട്. അങ്ങനെ ഒരു ദുരുദ്ദേശ്യമുള്ളത് കൊണ്ട് റിവ്യൂസൊന്നും മൈൻഡ് ചെയ്തിട്ടില്ല.
31.10.2025 17:06 — 👍 4 🔁 0 💬 1 📌 0
Architect.
Caveman.
The Sorting Hat put me in Slytherin.
(Blah/Blim)
| BTS | mental health | books | music |rants
my cinema diary! #filmsky
I overthink a lot. Schizophrenia. Can't decide anything. I used to write, draw and sing. https://www.instagram.com/plainparanoid
I am mostly here to vent. And oh! To post reviews on graphic novels/manga I read.
Banner is one of my artworks.
Award-winning poet, lingerie model, triathlon champ. On the Blueskies since 1997. [Disclaimer: Opinions are my own, not Victoria’s Secret’s. Reskeets = Engorgements.] യോ!
Posts: https://bsky.app/profile/did:plc:lxus6rnqtgvcis7rhlruzj77/feed/aaaigec5ossmm
I make movies. I watch movies. I love movies.
ലോകമണ്ടൻ. തീറ്റ, കുടി, യൂണിയൻ പ്രവർത്തനം, ഒരുമ ഇതൊക്കെ മനുഷ്യർക്ക് വേണ്ടതാണെന്ന് വിശ്വസിക്കുന്നു | Generally dumb and mildly distracted, gets excited by trams | Swamp dweller - in the land of Schadenfreude
All we have is NOW. All we ever had is NOW. Live NOW or perish. Live NOW and perish.
@santhoshj of Twitter
•••
https://linktr.ee/wenegeh
Ger û War 🗺 #Photographer 📸
-. --- - .... .. -. --.
https://github.com/srttk
If only I knew !
Meanwhile this is the way !!!
എഴുതുന്നതൊന്നും ട്വീറ്റ് ആയി മാറാത്ത ട്വീപ്പാണ് | ⚡ | ∞INIESTA | ഉത്തരവാദിത്വമുള്ള കായിക പ്രേമി.
Type 5*Libra*Chess*Textrovert
Kochi