Nishthvanth 's Avatar

Nishthvanth

@nishthvanth.bsky.social

cinephile-bibliophile

94 Followers  |  77 Following  |  197 Posts  |  Joined: 28.07.2023  |  1.5931

Latest posts by nishthvanth.bsky.social on Bluesky

ക്വോട്ട കഴിഞ്ഞു പോയേക്കാം..

11.11.2023 17:27 — 👍 7    🔁 0    💬 0    📌 0

കണ്ടാലൊരു 45 വയസ്സ് പറയും..

11.11.2023 17:27 — 👍 5    🔁 0    💬 1    📌 0

അപ്രതീക്ഷതമായി കടന്നു വരുന്ന ചിലതാണ് ജീവിതം മുഴുവന്‍ കുളമാക്കുന്നത്...

11.11.2023 17:26 — 👍 4    🔁 0    💬 0    📌 0

മീനവിയല്‍ എന്തായോ എന്തോ..?

11.11.2023 17:26 — 👍 3    🔁 0    💬 0    📌 0

മിസ്സെയ്യണുണ്ടെന്ന് ഓള്‍ക്കും അറിയാല്ലോ..

11.11.2023 17:25 — 👍 3    🔁 0    💬 0    📌 0

യെസ് ഐ മിസ് ഹെര്‍..
അയ്നെന്താ..

11.11.2023 17:25 — 👍 2    🔁 0    💬 0    📌 0

മരവും ഇലയുമൊക്കെയാണോ ടോപിക്..

11.11.2023 17:25 — 👍 2    🔁 0    💬 0    📌 0

എന്തൊക്കെ ഉണ്ട് ഗുയ്സ്..

11.11.2023 17:24 — 👍 2    🔁 0    💬 0    📌 0

അതൊരു കുട്ടി...ഒരു പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടതില്‍ ഏറ്റവും പ്രിയപ്പെട്ട കുട്ടി

08.11.2023 19:22 — 👍 2    🔁 0    💬 0    📌 0

കിട്ടി..താങ്ക്സ്

08.11.2023 19:21 — 👍 2    🔁 0    💬 0    📌 0

കുറേക്കാലത്തിനു ശേഷം ഇന്‍സ്റ്റേല് കേറീപ്പോ കൂട്ടാരന്‍റൈഡീന്ന് 125 മെസ്സേജ്..
എന്താ സംഭവമെന്ന് നോക്കീപ്പോ അവന്‍ റീല് സേവ് ചെയ്തിടണതാണ്...

08.11.2023 17:43 — 👍 2    🔁 0    💬 0    📌 0

മണിക്കുട്ടി വരുമ്പോ ഫേവ് കിട്ട്വാരിക്കും

08.11.2023 17:41 — 👍 2    🔁 0    💬 1    📌 0

കണ്ടിട്ടുണ്ടാകും...അവഗണിച്ചതാകാം..

08.11.2023 17:13 — 👍 2    🔁 0    💬 0    📌 0

എന്നാലും ഇതെങ്ങനേന്നാണ്..

08.11.2023 17:12 — 👍 1    🔁 0    💬 0    📌 0

സച്ചിനേക്കാള്‍ മികച്ചതാണ് കോഹ്ലി എന്നൊക്കെ തള്ളി വിടുന്നത് വല്ല 2K കിഡ്സായിരിക്കും..

08.11.2023 17:12 — 👍 2    🔁 0    💬 0    📌 0

അല്ലെങ്കിലും അതങ്ങനല്ലേ വരൂ..

08.11.2023 17:10 — 👍 2    🔁 0    💬 0    📌 0

എന്നെങ്കിലും എപ്പോഴെങ്കിലും ക്ഷമിച്ചിരുന്നെങ്കില്‍..

08.11.2023 17:10 — 👍 2    🔁 0    💬 0    📌 0

മണിക്കുട്ടിയെ കാണുമ്പോള്‍ എനിക്ക് വേറൊരു കുട്ടിയേ ഓര്‍മ്മ വരും..

08.11.2023 17:09 — 👍 2    🔁 0    💬 1    📌 0

അങ്ങനെ സീസണല്‍ ഇഷ്ടം ഒന്നുമില്ല..
സ്നേഹിച്ചു പോയിട്ടുണ്ടേല്‍ ആ സ്നേഹം മനസ്സിലുണ്ടാകും..

08.11.2023 17:09 — 👍 2    🔁 0    💬 0    📌 0

പ്ലീസ് താലപ്പൊലി ഒന്നും വേണ്ട...

08.11.2023 17:07 — 👍 2    🔁 0    💬 0    📌 0

നിങ്ങടെ പ്രിയപ്പെട്ട സ്കീപ്പ് വന്നിട്ടുണ്ട്..

08.11.2023 17:07 — 👍 2    🔁 0    💬 0    📌 0

അടുത്ത വിവാഹ വാര്‍ഷികമായി

31.10.2023 16:54 — 👍 4    🔁 0    💬 1    📌 0

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസത്തിന്‍റെ ഓര്‍മ്മയില്‍..

31.10.2023 16:53 — 👍 2    🔁 0    💬 0    📌 0

If I really care, I’ll try so many times.. but once I’m done, it’s over.

28.10.2023 18:34 — 👍 3    🔁 0    💬 0    📌 0

ട്വിറ്ററിലും കേറാന്‍ പറ്റണില്ല..അതാണിങ്ങടും വരാത്തത്...

27.10.2023 08:47 — 👍 3    🔁 0    💬 0    📌 0

ഇന്നലെ കഴിച്ച 65 അല്ലെങ്കില്‍ കടലക്കറി എന്തോ ഒന്ന് പ്രശ്നം ആണ്

27.10.2023 08:36 — 👍 3    🔁 0    💬 0    📌 0

സ്കീറ്റ് ബോംബിങ്ങ് നടത്താന്‍ വന്നതാണ്

27.10.2023 08:35 — 👍 3    🔁 0    💬 0    📌 0

😂😂

27.10.2023 08:33 — 👍 1    🔁 0    💬 0    📌 0

ഹായ് പാത്തുമ്മ....സൊല്ലി താന്‍ ആകണം..

25.10.2023 10:13 — 👍 3    🔁 0    💬 0    📌 0

@nishthvanth is following 19 prominent accounts