\_മീശ_/'s Avatar

\_മീശ_/

@meesha.bsky.social

Mentally Dead Personal.

116 Followers  |  89 Following  |  1,490 Posts  |  Joined: 21.08.2023  |  1.6381

Latest posts by meesha.bsky.social on Bluesky

അവിഡിട്ടാൽ പയറിൻ്റെ പേര് പറഞ്ഞ് അടിയുണ്ടാകാൻ ഇടയുണ്ട്.

27.09.2024 17:13 — 👍 0    🔁 0    💬 0    📌 0
Post image

കഞ്ഞി പയർ മീഡിയ.

27.09.2024 17:13 — 👍 2    🔁 0    💬 0    📌 0

Fú©k Politics. I repeat.

04.08.2024 08:22 — 👍 0    🔁 0    💬 0    📌 0

ഇക്ക ഫാൻ. 😠

04.08.2024 08:09 — 👍 0    🔁 0    💬 1    📌 0

@daksha.bsky.social ഹോപ്യുവാർ ഓകെ. :)

04.08.2024 08:09 — 👍 1    🔁 0    💬 1    📌 0

Sunday Holiday.
Lonely Day.
Lazy Day.
Cozy Day.
വയ്യ ഡേയ്. :(

04.08.2024 07:09 — 👍 1    🔁 0    💬 0    📌 0
Post image

ലൈഫ്. :(((

22.07.2024 20:59 — 👍 0    🔁 0    💬 0    📌 0

ഓരോ തവണ കരുതും ഇതാണ് ജീവിതത്തിലെ ഏറ്റവും low point എന്ന്. പക്ഷേ അതൊന്നും ഒന്നുമല്ല എന്ന് തോന്നുന്ന ഐറ്റം വന്നു കൊണ്ടേയിരിക്കും.

22.07.2024 07:06 — 👍 1    🔁 1    💬 0    📌 0

സന്തോഷവും. 👍🏻

22.07.2024 07:03 — 👍 0    🔁 0    💬 0    📌 0

:((

21.07.2024 21:08 — 👍 1    🔁 0    💬 0    📌 0

I don't belong to this world. I may be that കുപ്പിന്ന് വന്ന ഭൂതം.

21.07.2024 17:27 — 👍 3    🔁 0    💬 0    📌 1

ഇത് പോലൊരു നശിച്ച ജീവിതം. മടുത്തു.!!!

21.07.2024 13:58 — 👍 0    🔁 0    💬 0    📌 0

ഒരിക്കലുമില്ല. 👍🏻

15.07.2024 18:28 — 👍 1    🔁 0    💬 0    📌 0

കഴിച്ച്. 👍🏻

15.07.2024 10:39 — 👍 0    🔁 0    💬 0    📌 0

Anxiety never leaves you.!
And never let you do anything.!

15.07.2024 07:20 — 👍 0    🔁 0    💬 0    📌 0

എല്ലാ പ്രശ്നങ്ങളും തുറന്നു പറഞ്ഞ കൊള്ളാമെന്നുണ്ട്. പക്ഷെ അത് മൂലം ഉണ്ടായേക്കാവുന്ന പുതിയ പ്രശ്നങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വേണ്ട എന്ന് വെക്കും.

15.07.2024 07:19 — 👍 0    🔁 0    💬 0    📌 1

പാത്രം കഴുകാൻ മടിയില്ല എന്ന കാര്യത്തിൽ എനിക്ക് എന്നോട് നല്ല മതിപ്പ് തോന്നീട്ടുണ്ട്.

15.07.2024 07:17 — 👍 0    🔁 0    💬 0    📌 0

കഴിക്കണം എന്നാണ് ആഗ്രഹം.

15.07.2024 07:15 — 👍 0    🔁 0    💬 0    📌 1

ഇന്നുച്ചയ്ക്ക് ചിക്കനും ചപ്പാത്തിം.

15.07.2024 07:14 — 👍 0    🔁 0    💬 0    📌 0

എനിക്ക് ഡിയേം ആയിട്ടില്ല. അല്ലേലും ആവശ്യമില്ലാത്ത സേവനങ്ങൾ കിട്ടിയിട്ട് കാര്യമില്ലാലോ.

15.07.2024 07:13 — 👍 0    🔁 0    💬 0    📌 0

ബോർ അടിച്ചിരിക്കുമ്പോ പല പല കിടിലം തോട്സ് വരും. പക്ഷേ ആവശ്യസമയത് ഒറ്റരെണ്ണം ഓർക്കൂല്ല.

15.07.2024 07:12 — 👍 0    🔁 0    💬 0    📌 0

പേടിക്കണ്ട ഇനിയില്ല. 👍🏻

15.07.2024 07:10 — 👍 0    🔁 0    💬 0    📌 0

ഉമ്മ ഹസീന ബാപ്പ കോയ~
ബ്രദറു സൂഹൈലാ കാറ് സാണ്ട്രോയാ~

15.07.2024 07:08 — 👍 0    🔁 0    💬 0    📌 0

ചളി പാട്ടുമായി കണ്മണി നിൻ്റെ മുന്നിൽ~
വരാനായി നിൽക്കുന്ന് ഞാൻ.~

15.07.2024 07:06 — 👍 0    🔁 0    💬 0    📌 0

ഇവിടുന്ന് ചായ കുടിച്ചിട്ട് മൂന്നാല് മാസം ആയി. അതോണ്ട് ചായ കുടിച്ചാൽ കൊള്ളാമെന്ന് ഉണ്ടെങ്കിലും അടങ്ങി ഇരിക്ക്വാണ്.

15.07.2024 07:01 — 👍 0    🔁 0    💬 0    📌 0

ഓഫീസിൽ വന്നു ഉറക്കം തൂങ്ങി ഇരിക്കുവാണ്.

15.07.2024 07:00 — 👍 1    🔁 0    💬 0    📌 0

Hi Guys.

15.07.2024 06:59 — 👍 1    🔁 0    💬 0    📌 0

ഫീലിംഗ് സമ്പത്ത് കാലത്ത് കായ് നടൽ.

04.07.2024 17:14 — 👍 1    🔁 0    💬 0    📌 0

ഷുഗർ ഇൻടെക് കുറച്ച് കൊണ്ട് വരുന്നു.

04.07.2024 17:13 — 👍 1    🔁 0    💬 0    📌 0

:)

04.07.2024 17:12 — 👍 1    🔁 0    💬 0    📌 0

@meesha is following 18 prominent accounts