മോഹൻലാൽ! എന്തോ ഓര്‍മ്മ വച്ച നാൾ മുതലേ മനസ്സിന്റെ ഉള്ളിലെ ആരോടും പറയാത്ത ഒരു വിചാരവും വികാരവും ഒക്കെയാണ്. അവസാനം മോഹൻലാൽ തുടരുമെന്ന് കണ്ടപ്പോള്‍.... കണ്ണ് നിറഞ്ഞുപോയി 🥹
21.05.2025 22:52 — 👍 2 🔁 0 💬 0 📌 0@chndldvschndmnc.bsky.social
Basically, I'm a Kottayam native. However, I currently work in Trivandrum.
മോഹൻലാൽ! എന്തോ ഓര്‍മ്മ വച്ച നാൾ മുതലേ മനസ്സിന്റെ ഉള്ളിലെ ആരോടും പറയാത്ത ഒരു വിചാരവും വികാരവും ഒക്കെയാണ്. അവസാനം മോഹൻലാൽ തുടരുമെന്ന് കണ്ടപ്പോള്‍.... കണ്ണ് നിറഞ്ഞുപോയി 🥹
21.05.2025 22:52 — 👍 2 🔁 0 💬 0 📌 0#onthetopof #aanavandi
23.03.2025 17:17 — 👍 0 🔁 0 💬 0 📌 0ഒരു 'നേരെ വാ നേരെ പോ' ടൈപ്പ് മലയാളി, കോട്ടയംകാരൻ, തനിത്തങ്കം. 😁 ഒരു ചാറ്റിൽ നിന്ന് ഏതറ്റം വരെയും പോവ്വാൻ റെഡി ആണ്- തെങ്ങും തേങ്ങയും എണ്ണുന്നത് പോലെയുള്ള പ്രഹസനങ്ങൾ ഇല്ലെങ്കിൽ. ഹ്രസ്വകാലമോ ദീർഘകാലമോ, തുടങ്ങി കോട്ടയത്ത് എന്തും വിളയും. 😌
16.02.2025 05:51 — 👍 1 🔁 0 💬 0 📌 0😁
16.02.2025 05:51 — 👍 1 🔁 0 💬 0 📌 05 ദിവസം മുൻപ് ത്രെഡ്സിൽ ഞാ ഇട്ട റിപ്ലൈ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ഇറങ്ങിയിട്ടുണ്ട്.... 😂
16.02.2025 05:48 — 👍 0 🔁 0 💬 1 📌 0കിളിപാറിയ ഒന്നിന് കിളിപാറിയ വേറൊന്നിനെ കാണുമ്പോ കിട്ടുന്ന ഒരു വൈബ് ഉണ്ടല്ലോ?? അതൊക്കെയാണ് വൈബ് 😂
15.02.2025 21:43 — 👍 1 🔁 0 💬 0 📌 0വെറുതെ ലുമാലാബ്‌സിന്റെ rey 1.6 (ട്രയൽ ഫ്രീ) ട്രൈ ചെയ്ത് നോക്കിയതാ. ഇത് first gen ആണെന്ന് നോക്കണേ... ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ഒന്ന് മോഡിഫൈ ചെയ്തു എന്നതല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല!😅
പുലരിയിൽ പൂന്തെന്നൽ ദീപം കൊളുത്തുന്നതിനു പുറകെ, ഭക്തയായ സ്ത്രീ ഹരിനാമം ചൊല്ലുന്നു. അവളുടെ ഭക്തിയിൽ അലിഞ്ഞു ചേർന്ന് ദീപം സ്വയം തിളങ്ങുന്നു. അപ്പോൾ ശ്രീകൃഷ്ണൻ ദീപത്തിന്റെയും തന്റെ ഭക്തയുടെയും ആത്മീയ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ചുണ്ടിൽ ഓടക്കുഴൽ ഊതിക്കൊണ്ട് ആ കാഴ്ചവിരുന്നിനെത്തുന്നു.
കുറച്ചു മുൻപ് അവൻ വിളിച്ചു. നാളെ വെളുപ്പിനെ കേറിപ്പോകും. ഉച്ചക്ക് അബുദാബിയിലും വൈകിട്ട് ജർമനിയിലും എത്തും.
ഇനി ഞാൻ ഒറ്റമരത്തിലെ ഒറ്റക്കൊരങ്ങൻ.
ഇതും കടന്നുപോകും... 😌
ശവോമിയുടെ പുതിയ ഹൈപ്പർ ഒ എസ് അപ്ഡേറ്റ് ഒരു രക്ഷയുമില്ല ട്ടോ. ഐഫോണിന്റെ ഐ ഒ എസ് ഏതാ ശവോമിയുടെ ഹൈപ്പർ ഒ എസ് ഏതാ എന്ന് ഒന്നൂടി നോക്കേണ്ടി വരും!! 😂
ഇഷ്ടമുള്ള ഒ എസ് റിയൽമീ യു ഐ ആണ്. ശവോമി സെക്കണ്ടറി ഫോണാണ്. എന്നാലും ഇവരുടെ ഒ എസ് ഇന്നൊവേഷൻസ് 🔥 ഒരു രക്ഷയുമില്ല- ബഗ്സ് ഉണ്ടെങ്കിലും! 🤭
കേട്ട് കേട്ട് പഴകിയ ഗാനങ്ങൾ അത്ഭുതങ്ങളായപ്പോൾ അതിന്റെ രചയിതാവാരാണെന്ന് വെറുതെ ഒന്ന് തിരഞ്ഞു. പലതിന്റെയും രക്ഷകർത്താവിന്റെ നാമം ഒന്നായിരുന്നു. ഗിരീഷ് പുത്തഞ്ചേരി. ഇനി മലയാള സിനിമക്ക് ലഭിക്കുമോ ഇതുപോലൊരു ഗാനരചയിതാവിനെ?? 🥹
02
ഇന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മ ദിവസമായിരുന്നെന്ന്, കുറച്ചു മുമ്പ് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അറിഞ്ഞത്. എന്തൊരു മനുഷ്യനായിരുന്നു??🥹 അദ്ദേഹത്തെ ഞാൻ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ വരികളിലൂടെയായിരുന്നു.
01
(ചേട്ടൻ ചാച്ചിക്കുന്ന കാര്യത്തിൽ ഭയങ്കര താല്പരപ്രിയനാണല്ലേ എന്ന ചോദ്യം നിഷേധിച്ചിരിക്കുന്നു 🤭🫣)
09.02.2025 18:26 — 👍 0 🔁 0 💬 0 📌 0എന്നെ ചാച്ചിച്ചുകഴിഞ്ഞു ഇടക്ക് എഴുന്നേറ്റ് കഴിയുമ്പോ, ഞാ എന്റെ ഗേൾഫ്രണ്ടിനെയും ഇതുപോലെ ചാച്ചിക്കുന്നതായിരിക്കും. ആൾറെഡി ഉറങ്ങിപ്പോയെങ്കിൽ വിളിച്ചു എഴുന്നേൽപ്പിച്ചിട്ടാണെങ്കിലും ഒന്നൂടി ചാച്ചിക്കുന്നതായിരിക്കും. 😁
09.02.2025 18:26 — 👍 0 🔁 0 💬 1 📌 0റിപ്ലൈ കണ്ടപ്പത്തന്നെ എന്നെ നേരിട്ട് വിളിച്ചു എനിക്ക് പ്രമോഷൻ തന്ന്! 😂
09.02.2025 18:08 — 👍 0 🔁 0 💬 0 📌 0രാത്രികൾ പകലുകളാക്കുവാനും പകലുകൾ ഗാത്രികളാക്കുവാനും ഏകാന്തതയുടെ നിശബ്ദതയിൽ ചിന്താവിവശനായി അവിശ്രമനായി അലയുന്ന വേളകളിൽ, മുതുകത്ത് കേറിയിരുന്നു ഇതുപോലെ ചാച്ചിക്കുവാനും എനിക്ക് ഒരു ഗേൾ ഫ്രണ്ടിനെ വേണമായിരുന്നു.... 🥲🥺
താല്പരകക്ഷികൾ, ചലോ ഡിഎം.
(ഇന്ന് ഞാനൊരു കലക്ക് കലക്കും... 😁)
പിന്നെ ഇങ്ങോട്ട് ഇക്കിളിയിടാൻ പറ്റൂല്ല... അത് വേറെ കാര്യം.... ഇക്കിളി കിട്ടി ചിരിക്കേണ്ടിവരുന്നത് ഞങ്ങടെ പുരുഷത്വത്തിന് അപമാനവാ. 😒 പുരുഷന്മാർ ഇക്കിളി കിട്ടിയാലും ചിരിക്കാതിരിക്കണമെന്നാ. അതോണ്ട് ഇങ്ങോട്ട് ഇക്കിളിയാക്കിയാൽ ഞാ പിണങ്ങും. അന്ത ഭയം ഇറുക്കട്ടും.... 😌
03
എന്നിട്ട് ഞാ പറയും, എന്നെ കൊറേ നാൾ പുറകെ നടത്തി പാടുപെടീച്ചതല്ലേ, അതുവച്ചു നോക്കുമ്പോ ഇതൊന്നും അത്ര വലിയ ശിക്ഷ അല്ലെന്ന്. 😏 ഇക്കിളിയിട്ട് പ്രതികാരം ചെയ്യാൻ ഞാ ഇവിടെ കച്ച കെട്ടിയിരിക്കുവാ... ഹും 😒
02
അവളെ എങ്ങാനും ഇനി കണ്ടാൽ ആദ്യം എന്നാ ചെയ്യുന്നേന്നറിയ്യോ? ഇക്കിളിയിട്ട് ഇക്കിളിയിട്ട് ചിരിപ്പിച്ച് ചിരിപ്പിച്ച് മടുപ്പിക്കണം... 😒 അയ്യോ ഒന്ന് നിർത്തണേ എന്ന് അവള് നിലവിളിക്കുന്നത് എനിക്ക് കേൾക്കണം. 😏
01
അവളോട് ഇനി എങ്ങനെ സംസാരിച്ചു തുടങ്ങണമെന്നറിയില്ല. ഫലിതങ്ങൾ വാക്കുകളാക്കുമ്പോൾ, പലപ്പോഴും തെറ്റ്ദ്ധരിക്കപ്പെട്ടിരിക്കുമോ എന്ന തോന്നലുകൾ ഉണ്ടാവാറുണ്ടായിരുന്നെങ്കിലും അവയ്ക്ക് വലിയ പരിഗണന കൊടുക്കാറില്ലായിരുന്നു. നഷ്ടങ്ങളാവുമ്പോൾ ശ്രദ്ധിക്കേണ്ടിയിരുന്നല്ലോ എന്ന് തോന്നുകയും ചെയ്യും.🥹
09.02.2025 13:56 — 👍 0 🔁 0 💬 0 📌 0അയിനെന്നെ കയ്യിൽ കിട്ടിയിട്ട് വേണ്ടേ എന്ന് ഞാനും 😂 ഓടിച്ചിട്ട് പിടിക്കാനൊക്കെ നോക്കി... എവിടെ കിട്ടാൻ? 🤭 മ്മള് ഫ്ളക്സ്ബിളും ഓട്ടക്കാരനും ചാട്ടക്കാരനും അല്ലാരുന്നോ? 😏അവസാനം മാനേജർ തെറി പറഞ്ഞപ്പോ ലവന്മാർ ആ പരുവാടി ഉപേക്ഷിച്ചു. 😁
02
പണ്ട് കല്യാൺ സിൽക്‌സിൽ ജോലി ചെയ്തോണ്ടിരുന്നപ്പോ കൊറേയെണ്ണം വന്നിട്ട് കാത്കുത്താന്ന് പറഞ്ഞു. ഞാ പറഞ്ഞു, എനിക്കൊന്നും വേണ്ടന്ന്. അവര് പറഞ്ഞു ഫാഷൻ ആന്ന്. ഞാ പറഞ്ഞു ആ ഫാഷൻ മ്മക്ക് വേണ്ടന്ന്. എന്നാ പിടിച്ചു കെട്ടി കുത്തിയിട്ടേ ഉള്ളെന്ന് വേറെ വിഭാഗം (ജോലിക്കിടയിൽ ആണെന്ന് ഓർക്കണേ?)
01
ബെയ്ദുഫായി,
പല ഉഡായിപ്പുകളിലൂടെ പുറകെ ചെന്ന്, അവളെ തിരിച്ചു സെറ്റ് ആക്കാൻ നോക്കി... എവിടെ ചിലവാകാൻ? 🥲 കണ്ടാൽ പാവമാന്നൊക്കെ തോന്നും... പക്ഷെ രാക്ഷസിയാ! കൊടും ക്രൂര!😒
എന്നതാന്ന് അറിയത്തില്ല. എനിക്ക് ലൈൻ ഇല്ലെന്ന് പറഞ്ഞാലും, ആരും വിശ്വസിക്കത്തില്ല! 😒
ഉണ്ണിക്കല്ലേ ഊരിലെ പഞ്ഞം അറിയത്തുള്ളൂ? 🥲
ഒരൊറ്റ പീസിനോട് ഭയങ്കര അട്രാക്ഷനും കോപ്പുവൊക്കെ ആരുന്നു. അവളാണേൽ ഇപ്പൊ തിരിഞ്ഞു പോലും നോക്കുന്നില്ല! ഇതും വായിച്ചോണ്ട് ഇളിക്കുവാരിക്കും.. നീ തന്നെയാ! 😒
സോറി.. ഐ മിസ്സ്ഡ് കറിവേപ്പില, സംഹൗ! 🫣
08.02.2025 09:45 — 👍 0 🔁 0 💬 0 📌 0വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു, സബോളയും ഇഞ്ചിയും വെളുത്തുള്ളിയും മല്ലിപ്പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ഉപ്പും ഒക്കെ ചേർത്ത്, ആട്ടുങ്കാട്ടം വേവിച്ചു തന്നാലും, ഇളിച്ചോണ്ട് വടിച്ചു തിന്നുവനാ ചാണ്ടിച്ചൻ 🥲 അതോണ്ട് വല്ല്യ പാചകക്കാരി അല്ലേലും, ചാണ്ടിച്ചൻ വിൽ അഡ്ജസ്റ്റ്. 😌😁😂
08.02.2025 09:44 — 👍 0 🔁 0 💬 1 📌 0നീ വാങ്ങിത്തരുന്ന മന്തി, പ്ലേറ്റ് വടിച്ചു കഴിക്കാനും, നീ വാങ്ങി തരുന്ന ജ്യൂസ് മട്ടോളം കുടിക്കാനും, നീ എടുത്ത് തരുന്ന ടിക്കറ്റുകൊണ്ട്, സിനിമക്ക് വരാനും, നീ മേടിച്ചു തരുന്ന ഇന്ധനം നിറച്ചു, ചുറ്റിനടക്കാനും സമ്മതമാണ്. Will you be my Valentina from this 2025 onwards? 🥹
08.02.2025 05:49 — 👍 1 🔁 0 💬 0 📌 0ഇൻസ്റ്റ വെറും ഷോഓഫ് ആയതുകൊണ്ടും, ഷോഓഫിന് ഒന്നും ഇല്ലാത്തതുകൊണ്ടും അക്ഷരങ്ങൾക്കും വാക്കുകൾക്കും വിലകൂടുതൽ കൊടുക്കുന്നതുകൊണ്ടും #X ഉൾപ്പെടെയുള്ള മൈക്രോ-ബ്ലോഗ്ഗിങ്ങ്വെബ്സൈറ്റുകളിൽ ( #Threads & #BlueSky ) മാത്രം ഏറിയ സമയവും ചിലവഴിക്കുന്ന ട്വീപ്പ്. 😌
08.02.2025 05:27 — 👍 1 🔁 0 💬 0 📌 0