That Girl !'s Avatar

That Girl !

@nerdacholic.bsky.social

101 Followers  |  56 Following  |  8 Posts  |  Joined: 19.09.2023  |  1.4085

Latest posts by nerdacholic.bsky.social on Bluesky

അല്ലെങ്കിലും പുരോഗമനം ചെരുപ്പ് പോലെ ആണെന്ന് ബോധമുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും പോയി തിരിച്ചു വീട്ടിൽ എത്താൻ നേരം അഴിച്ച് പുറത്ത് വെക്കുമത്രെ.

21.09.2023 19:47 — 👍 19    🔁 3    💬 0    📌 0

ആ വളവ് കടന്നു വരുന്നത് ജലദോഷവും പനിയും അല്ലെ. 🤧🤧

20.09.2023 12:44 — 👍 8    🔁 0    💬 0    📌 0

അതേ ഇത് ഒരുമാതിരി

20.09.2023 06:06 — 👍 1    🔁 0    💬 0    📌 0

👍

20.09.2023 04:06 — 👍 1    🔁 0    💬 0    📌 0

ഇതിനേക്കാൾ നല്ല ബ്ലൂ സ്കൈ യുടെ പടം എന്റടുത്തു ഉണ്ടാരുന്നു. jack നു എന്നോട് ചോയ്ക്കാരുന്നല്ലോ, ഞാൻ കൊടുത്തേനെ.

20.09.2023 04:01 — 👍 7    🔁 0    💬 1    📌 0

ഇങ്ങനൊരു സോഷ്യൽ മീഡിയയുടെ ജീവാത്മാവും പരമാത്മാവും ആയ direct മെസ്സേജ് കൊണ്ടു വന്നിലേൽ ജാക്ക് അണ്ണന്റെ കണക്കു കൂട്ടലുകൾ തെറ്റാൻ നല്ല ചാൻസ് കാണുന്നുണ്ട്.

20.09.2023 03:16 — 👍 4    🔁 0    💬 0    📌 0

ട്വിറ്ററിൽ ഇടാൻ കൂടി ട്വീറ്റ് കിട്ടുന്നില്ല ഇനിയാണ് ബ്ലൂസ്‌കൈയിൽ ഇടാൻ.

അല്ല ഇവിടെ ഇടുന്ന പോസ്റ്റിനെ എന്താ പറയുക.

20.09.2023 03:13 — 👍 8    🔁 0    💬 1    📌 0

എല്ലാരും ഇവിടെ ആണോ

20.09.2023 02:57 — 👍 3    🔁 0    💬 0    📌 0

മസ്‌ക്ക് കാശു വാങ്ങുമത്രെ ട്വിറ്റർ ഉപയോഗിക്കാൻ. ngaha എന്നാൽ നമ്മൾ ബ്ലൂ സ്കൈ എടുക്കും. ഹല്ലപിന്നെ

19.09.2023 13:26 — 👍 5    🔁 0    💬 0    📌 0

@nerdacholic is following 18 prominent accounts