ആദരാഞ്ജലികൾ... 🙏
21.07.2025 11:38 — 👍 2 🔁 0 💬 0 📌 0@mathewjosephc.bsky.social
Professor, MMAJ Academy of International Studies, Jamia Millia Islamia (Central University), New Delhi.
ആദരാഞ്ജലികൾ... 🙏
21.07.2025 11:38 — 👍 2 🔁 0 💬 0 📌 0വീട്ടുവളപ്പിലെ ഇലച്ചെടി
19.07.2025 08:44 — 👍 0 🔁 0 💬 0 📌 0ഈ വർഷം പുറത്തിറങ്ങിയ ഭൂട്ടാൻ യാത്രാനുഭവ ആഖ്യാനങ്ങളിലൊന്നാണ് കല സജീവൻ എഴുതിയ "സന്തോഷം ഒരു ദേശമാണ്: ഭൂട്ടാൻ യാത്രാനുഭവങ്ങൾ" എന്ന പുസ്തകം. ഭൂട്ടാനിലെ പ്രകൃതിയും മനുഷ്യരും ജീവിതവ്യാപാരങ്ങളും നിറസമൃദ്ധിയോടെ പ്രത്യക്ഷപ്പെടുന്ന ഈ ആഖ്യാനം മികച്ച വായനാസുഖം പകരുന്നു. മാതൃഭൂമി ബുക്സാണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ.
12.07.2025 15:36 — 👍 0 🔁 0 💬 0 📌 0The #DalaiLama has reaffirmed the continuity of his institution, but the geopolitical contest between Beijing and Delhi to shape his succession may drag on for decades, writes Claude Arpi.
www.policycircle.org/opinion/tibe...
ഡോ. എൻ. സുരേഷ്കുമാർ രചിച്ച "സാംതേഗാംങ് സ്മരണകൾ" എന്ന പുസ്തകം 1980 കളിലെ ഭൂട്ടാൻ ജീവിതത്തിൻ്റെ നേർചിത്രമാണ്. 1980 കളിൽ നിരവധി മലയാളി അദ്ധ്യാപകർ ഭൂട്ടാനിൽ സേവനം ചെയ്തിട്ടുണ്ട്. സമ്പൂർണ്ണ രാജവാഴ്ചക്കാലത്തെ ഭൂട്ടാനെ അടുത്തറിയാൻ സഹായിക്കുന്ന ഒരു പുസ്തകമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
09.07.2025 06:30 — 👍 0 🔁 0 💬 0 📌 0ആദരാഞ്ജലികൾ... 🌹
29.06.2025 03:52 — 👍 0 🔁 0 💬 0 📌 0Thazhathangady (Old Kottayam) Street
28.06.2025 06:24 — 👍 0 🔁 0 💬 0 📌 0മഴയുടെ നാനാർത്ഥങ്ങൾ...
26.06.2025 14:03 — 👍 1 🔁 0 💬 0 📌 0മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ( ലക്കം 15 ജൂൺ 2025) പരിസ്ഥിതി പ്രവർത്തകനും 'അപ്പിക്കോ' പ്രസ്ഥാനത്തിൻ്റെ നേതാവുമായ പാണ്ഡുരംഗ ഹെഗ്‌ഡെയുമായി പി.എസ്. രാകേഷ് നടത്തുന്ന സാമാന്യം ദീർഘമായ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കർണ്ണാടകത്തിലെ 'അപ്പിക്കോ' പ്രസ്ഥാനത്തിൻ്റെ പ്രവർത്തനാനുഭവങ്ങളിൽ നിന്നും കേരളത്തിന് ഏറെ പാഠങ്ങൾ തീർച്ചയായും പഠിക്കാനുണ്ട്.
Conflict-induced volatility drains the Global South's fiscal space, deepens debt, and denies the poorest a chance at lasting economic stability, writes Srinath S. #israelvsiran #ukraine #middleeast
www.policycircle.org/opinion/cost...
View from Kottayam - Kumarakam Road
11.06.2025 09:10 — 👍 0 🔁 0 💬 0 📌 0സായംസന്ധ്യയിൽ... കോട്ടയം
09.06.2025 13:57 — 👍 3 🔁 0 💬 0 📌 0RIP Ngugi wa Thiongo ... 🙏
www.theguardian.com/books/2025/m...
വി. പി. മുഹമ്മദ് അനസ് രചിച്ച "ഷേർപ്പകളുടെ നാട്ടിൽ" എന്ന യാത്രാവിവരണ ഗ്രന്ഥം (പ്രസാധനം: മാൻ കൈൻഡ് ലിറ്ററേച്ചർ) അവിസ്മരണീയമായ വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഗ്രന്ഥകാരൻ നേപ്പാളിലും ഇന്ത്യയിലെ ഹിമാലയൻ പ്രദേശങ്ങളിലും, മധ്യേന്ത്യയിലും, കൊങ്കൻ തീരദേശത്തുമൊക്കെ നടത്തിയ യാത്രകളുടെ രസകരമായ വിവരണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഇനിയുമിനിയും അനസ് യാത്രകൾ തുടരട്ടെ അതുവഴി മികച്ച യാത്രാനുഭവങ്ങൾ മലയാളഭാഷയ്ക്ക് ലഭിക്കട്ടെ...
Banu Mushtaq wins International Booker Prize 2025 for the collection of short stories "Heart Lamp".
timesofindia.indiatimes.com/india/heart-...
Amaltas tree...
Summer in Delhi
Abdur Rahim Khan-I-Khanan's tomb at Nizamuddin East, New Delhi. Khan-I-Khanan was a minister and one among the 'navaratnas' in Emperor Akbar's court. He was a poet and knew many languages. He translated the epics of Ramayana and Mahabharata into Persian. This tomb was constructed in 1598 CE.
04.05.2025 15:08 — 👍 0 🔁 0 💬 0 📌 0With the 2nd Semester MA Students (State, Civil Society and New Social Movements in South Asia ), MMAJ Academy of International Studies, Jamia Millia Islamia, New Delhi
30.04.2025 16:50 — 👍 0 🔁 0 💬 0 📌 0With the 4th Semester MA Students (Postcolonialism and International Relations), MMAJ Academy of International Studies, Jamia Millia Islamia, New Delhi
30.04.2025 16:48 — 👍 0 🔁 0 💬 0 📌 0Extremism and Terrorism are against Humanity.
24.04.2025 03:30 — 👍 0 🔁 0 💬 0 📌 0RIP Holy Father... 🙏
www.vaticannews.va/en/pope/news...
Happy Easter
20.04.2025 02:07 — 👍 0 🔁 0 💬 0 📌 0Indus River near Sonamarg
15.04.2025 17:53 — 👍 1 🔁 0 💬 0 📌 0On the way to Sonamarg
15.04.2025 03:23 — 👍 0 🔁 0 💬 0 📌 0Aru Valley @ Pehalgam
14.04.2025 03:33 — 👍 1 🔁 0 💬 0 📌 0ആപ്പിൾമരത്തണലിൽ...
പെഹൽഗാമിലേയ്ക്കുള്ള വഴിയിൽ
Majestic Chinar Tree @ Chashmashahi, Srinagar
11.04.2025 17:25 — 👍 0 🔁 0 💬 0 📌 0Tulip Garden @ Srinagar
11.04.2025 05:50 — 👍 0 🔁 0 💬 0 📌 0Sunday book market @ Daryaganj, New Delhi
06.04.2025 08:08 — 👍 1 🔁 0 💬 0 📌 0