ഹാക്കിങ് കുറ്റകൃത്യത്തിന് അറസ്റ്റിൽ ആയ ജോയലിൻ്റെ ന്യൂസ് വീഡിയോയിലെ കമൻ്റുകൾ :
* മിടുക്കൻ
* കഴിവുള്ളവൻ
* രാജ്യം അവനെ ഉപയോഗിക്കണം
* IB യിലേക്ക് എടുക്കണം
* CBI ലേക്ക് എടുക്കണം
* രാജ്യ സുരക്ഷ ഏൽപ്പിക്കണം
ഒരു പേരിൻ്റെ വിത്യാസം നോക്കണേ...
@saneer.bsky.social
Movies | Left | #A10 & #STR
ഹാക്കിങ് കുറ്റകൃത്യത്തിന് അറസ്റ്റിൽ ആയ ജോയലിൻ്റെ ന്യൂസ് വീഡിയോയിലെ കമൻ്റുകൾ :
* മിടുക്കൻ
* കഴിവുള്ളവൻ
* രാജ്യം അവനെ ഉപയോഗിക്കണം
* IB യിലേക്ക് എടുക്കണം
* CBI ലേക്ക് എടുക്കണം
* രാജ്യ സുരക്ഷ ഏൽപ്പിക്കണം
ഒരു പേരിൻ്റെ വിത്യാസം നോക്കണേ...
5 ലിറ്റർ പെട്രോളിന് കാശ് കൊടുക്കുമ്പോൾ അതിലൊരു ലിറ്റർ 58 രൂപ മാത്രം വിലയുള്ള എത്തനോൾ ആണ് കിട്ടുന്നത്. എല്ലാവരും എഞ്ചിൻ പ്രശ്നങ്ങൾക്ക് പുറകെ പോകുമ്പോൾ ഈ കൊള്ള ആരും അറിയുന്നില്ല.
04.11.2025 03:09 — 👍 3 🔁 0 💬 0 📌 07 പുരസ്‌കാരങ്ങളുമായി ബോഗൺവില്ല! ചെക്ക് 😂
04.11.2025 01:51 — 👍 2 🔁 0 💬 1 📌 0പച്ച 50:50 ❤️ എന്നും എപ്പോഴും
27.09.2025 06:12 — 👍 0 🔁 0 💬 0 📌 0മെറിറ്റിൽ വന്നവനാടാ... 🫰 #Sarkeet
27.09.2025 06:10 — 👍 3 🔁 0 💬 0 📌 0കണ്ടിന്. ലൈറ്റ് കോമഡീസ്, എൻഎസ്എസ് നെ കൊന്നിട്ടിട്ടുണ്ട്.
17.08.2025 11:11 — 👍 5 🔁 0 💬 0 📌 0ആക്ഷൻ പടത്തിൽ സ്ട്രോങ്ങ് വില്ലൻ ഇല്ലെങ്കിൽ പോയി. കൂലി കാണുമ്പോൾ തോന്നാറ് രജനി എങ്ങനെ എങ്കിലും ഇവരെ ഒക്കെ അടച്ചിടും. ലാസ്റ്റ് ആമിർ വെട്ടാൻ നോക്കുമ്പോഴും കരുതും ഹാ ആമിർ ഇപ്പൊ തീരും എന്ന്. simple as that. കഥയും ഒരു മണങ്കട്ടയും വേണം എന്നില്ല.
17.08.2025 04:58 — 👍 1 🔁 0 💬 0 📌 0സുഖപ്പെടുത്തുവാൻ വേണ്ടി മുറിപ്പെടുത്തുന്ന ഷാജി
02.08.2025 16:18 — 👍 1 🔁 0 💬 0 📌 03 year phone use cheythilla ennalle . Internet use cheythilla ennallalo.
02.07.2025 02:25 — 👍 0 🔁 0 💬 0 📌 0Convert to MP4 and upload it. it will play loop as a gif ;)
27.06.2025 18:24 — 👍 0 🔁 0 💬 0 📌 0Cyprus is the new promised land 🔯
23.06.2025 03:03 — 👍 0 🔁 0 💬 0 📌 0കൊറേ ഭ്രാന്തൻ കിളവന്മാർ കൺട്രോൾ ചെയ്യുന്ന രാജ്യങ്ങളും അവരുടെ ഭ്രാന്തും.
18.06.2025 02:33 — 👍 2 🔁 0 💬 0 📌 0ഡെവലപ്പർ മലയാളി ആണെന്ന് തോന്നുന്നു.
17.06.2025 02:35 — 👍 1 🔁 0 💬 0 📌 0ടാറ്റാ ആയത് കൊണ്ട് പ്രശ്നമില്ല. നന്മ ചെയ്യുന്ന ഇൻ്റസ്‌ട്രിയലിസ്റ്റുകൾ അല്ലെ.
13.06.2025 02:06 — 👍 3 🔁 0 💬 0 📌 0TNM ൻ്റെ ആഭ്യന്തര കുറ്റവാളി റിവ്യൂ 😂😂😂😂😂
13.06.2025 02:02 — 👍 1 🔁 0 💬 0 📌 0മീൻ വളി നയകാ...
05.06.2025 11:39 — 👍 1 🔁 0 💬 0 📌 0പാകിസ്ഥാന് വെടിനിർത്തൽ ലംഘിച്ചതല്ല, ഇന്നലെ വിട്ട മിസൈൽ ഇന്നാണ് വന്നത്.
10.05.2025 18:20 — 👍 1 🔁 0 💬 0 📌 0IG feed ൽ ഇത് തട്ടി നടക്കതിരികാൻ പറ്റുന്നില്ല. മദർസ് ഡെ ആയത് കൊണ്ടാണോ അപ്പോ
03.05.2025 10:12 — 👍 1 🔁 0 💬 1 📌 0അനുഷ്ക to വിരാട്
03.05.2025 10:10 — 👍 1 🔁 0 💬 0 📌 0ചെമ്പ് കിരീടം കൊടുത്തവൻ 🤣🤣
പ്ലാസ്റ്റിക് തന്നെ ആകും പുലി പല്ല്.
ഇന്ത്യയിലെ ബാലാവകാശ കമ്മീഷൻ നോക്ക് കുത്തിയോ ?
29.04.2025 02:20 — 👍 1 🔁 0 💬 0 📌 0പത്തിൽ പത്ത്. 🔥🔥
youtu.be/1cAcb1r4oMs?...
Retro യിലൂടെ അണ്ണൻ തിരിച്ചു വരും.
BTW സുബ്ബു കഥ എഴുതിയ ലാസ്റ്റ് കുറച്ചു സിനിമകൾ:
ജഗമേതന്തിരം
ജിഗർതന്ത 2
ഗെയിംചേഞ്ഞർ
ഓകെ!
ഇങ്ങനെ ഉരുട്ടുമോ ? എന്നാല് ക്ലോസ് ചെയ്ത് കളയാം.
18.04.2025 22:16 — 👍 1 🔁 0 💬 1 📌 0Damn!
02.04.2025 02:31 — 👍 0 🔁 0 💬 0 📌 0✨ Eid Mubarak 🌙 ✨
30.03.2025 10:12 — 👍 0 🔁 0 💬 0 📌 0പൈങ്കിളി 💣
ബ്രോമൻസ് 💣
ദാവീദ് 💣
ഓഫീസർ 💣
ബസൂക
എംപുരാൻ 💣
Prediction King daa!!!
ബ്ലോഗ്ഗർ ചെകുത്താൻ പറഞ്ഞത് പോലെ ഇവരൊക്കെ ചെയ്യുന്നത് സ്കാം ആണ്.
27.03.2025 05:57 — 👍 0 🔁 0 💬 0 📌 0Big b മലയാളത്തിൽ ഒരു ബെഞ്ച്മാർക് സിനിമ ആണ്. ബിലാൽ ആയി അമൽ നീരദ് വരികയാണെങ്കിൽ അതിൻ്റെ മേലെ ഉണ്ടാകണം. അതായിരിക്കും ഇപ്പോളും ഹോൾഡിൽ.
27.03.2025 05:56 — 👍 0 🔁 0 💬 0 📌 01st പാർട്ടിൻ്റെ കൊണ്ട് ഉണ്ടായ ഹൈപ്പ് ഉള്ളത് ബിസിനസ് ആക്കാം എന്ന് മാത്രം പ്ലാൻ ചെയ്ത് തട്ടി കൂട്ടിയ ഫ്ലാറ്റ് സ്കൃപ്റ്.
മുരളി ഗോപി അല്ലേലും ഒരു ഇടത്തരം റൈറ്റർ മാത്രം ആണ്.
#Empuraan