ലോക: Chapter 1 ചന്ദ്ര എന്നൊരു പടം കണ്ടു. ഇടയ്ക്ക് ഒരു ലാഗ് ഫീല് ചെയ്തെങ്കിലും പക്ക തിയ്യേറ്റർ എക്സ്പീരിയൻസിനുള്ളത് ഉണ്ട്. മലയാളത്തിൽ ഒരു ഹോളിവുഡ് സ്റ്റൈൽ പടം.വിശ്വൽസ്, ഗ്രാഫിക്സ് എല്ലാം ടൂ നൈസ്.
29.08.2025 04:52 — 👍 0 🔁 0 💬 0 📌 0@moothonn.bsky.social
Wondering about the origin of thoughts
ലോക: Chapter 1 ചന്ദ്ര എന്നൊരു പടം കണ്ടു. ഇടയ്ക്ക് ഒരു ലാഗ് ഫീല് ചെയ്തെങ്കിലും പക്ക തിയ്യേറ്റർ എക്സ്പീരിയൻസിനുള്ളത് ഉണ്ട്. മലയാളത്തിൽ ഒരു ഹോളിവുഡ് സ്റ്റൈൽ പടം.വിശ്വൽസ്, ഗ്രാഫിക്സ് എല്ലാം ടൂ നൈസ്.
29.08.2025 04:52 — 👍 0 🔁 0 💬 0 📌 0വ്യസനസമേതം ബന്ധു മിത്രാദികൾ 🤭
17.08.2025 13:03 — 👍 1 🔁 0 💬 1 📌 0കൂലി എന്നൊരു പടം കണ്ടു. ഉപേന്ദ്രന്റെ ഇൻട്രോ ബിജിഎം ഇഷ്ടായി. ലിയോ സിനിമയെക്കാളും ഇഷ്ട്ടായി
17.08.2025 13:02 — 👍 1 🔁 0 💬 1 📌 0തലൈവ തലൈവി എന്നൊരു പടം കണ്ട്.
25.07.2025 22:17 — 👍 0 🔁 0 💬 1 📌 0ഹാപ്പി ഡാ ഡി ഡേ ഡാ ഡ് എന്ന്
15.06.2025 08:15 — 👍 1 🔁 0 💬 0 📌 0Ios 26 ഫോട്ടോസ് ആപ്പ് 18 നേക്കാൾ കൊള്ളാം 👌🏻
15.06.2025 07:01 — 👍 1 🔁 0 💬 0 📌 0അഭ്യന്തര കുറ്റവാളി എന്നൊരു പടം കണ്ട്.
കുടുംബ കോടതിയിൽ കള്ള കേസിൽ പെടുന്ന പുരുഷന്മാരുടെ അവസ്ഥയെ കുറിച്ചുള്ള പടം.
ചിലയിടങ്ങളിൽ ക്ലാസെടുക്കുന്ന ലെവൽ സീൻ ഉണ്ടായിരുന്നെങ്കിലും ഒരു തവണ കാണാൻ ഉള്ളതൊക്കെ ഉണ്ട്. പക്ഷേ OTT മതിയാർന്നു എന്നും തോന്നി.
ഇഷ്ടപ്പെടാതെയൊന്നുമില്ല!!
അഭിലാഷം എന്നൊരു പടം കണ്ടു.. സൈജുവിനോടുള്ള ഇഷ്ടം കൊണ്ട് കണ്ടതാണ്.
ബിജിഎം ഒക്കെ കൊള്ളാമെങ്കിലും സംഭവം ഇമോഷണലി കണക്ട് ആയില്ല. വക്കീലും ആ മന്തി കട മുതലാളി ഉണ്ടാക്കുന്ന കോമഡി ആണേലും ഇമോഷണൽ സീൻ ആണേലും എനിക്ക് കണക്റ്റ് ആയില്ല.
നരിവേട്ട എന്നൊരു പടം കണ്ടു. തിയ്യേറ്ററിൽ നിന്ന് കണ്ടത് നന്നായി. ഇഷ്ടപ്പെട്ട്.
02.06.2025 05:23 — 👍 1 🔁 0 💬 1 📌 0ഇനി മുതൽ റിയാദിലാണ്. ഖത്തർ വിട്ടു
26.05.2025 07:41 — 👍 2 🔁 0 💬 0 📌 0പ്രിൻസ് എന്നൊരു പടം കണ്ട്. പടം ഒരു പ്രതീക്ഷയുമില്ലാതെ ദിലീപേട്ടനെ കാണാൻ വേണ്ടി മാത്രം കേറിയതാണ്. അത് കൊണ്ട് പടം പ്രതീക്ഷ പോലെ തന്നെ ആയിരുന്നു.
21.05.2025 07:21 — 👍 0 🔁 0 💬 1 📌 0Thanks bro ❤️
21.05.2025 07:19 — 👍 1 🔁 0 💬 0 📌 0എന്റെ നിക്കാഹ് കഴിഞ്ഞു 🫣☺️
16.05.2025 05:24 — 👍 2 🔁 0 💬 1 📌 0ഔസേപ്പിന്റെ ഒസ്യത്ത് കണ്ടു.
നല്ല വിഷ്വൽസ്, സൌണ്ട്, എല്ലാർക്കും ചെറു എക്സ്പ്രഷനിലൂടെ പോലും അഭിനയിക്കാനുള്ള സ്ക്രിപ്റ്റ്.
മസ്റ്റ് വാച്ച് ആണോ ചോദിച്ചാൽ അല്ല. ഒരു വൺ ടൈം വാച്ചബിൾ ott മൂവി.
ഞങ്ങളുടെ രണ്ടര വയസ്സുള്ള കസിൻ പോയി..
18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ ഒരേയൊരു മോൾ. ഒരു പനി ആയിരുന്നു ആദ്യം ആ പനി കുറഞ്ഞു വന്നതുമായിരുന്നു പക്ഷേ തിങ്കളാഴ്ച പുലർച്ചെ ഉറക്കത്തിൽ അപസ്മാരവും ഛർദ്ദിയും വന്നു. ആ വൈറൽ പനി ബ്രെയിനിൽ ANEC ഇൻഫെക്ഷനായി മാറിയെന്നായിരുന്നു മിംസിലെ ഡോക്ടർമാർ പറഞ്ഞത്.
കളിച്ച് ചിരിച്ച് ഓടിനടന്ന ഞങ്ങളുടെ ഹയാ മോള് ആ രാത്രിയോടെ ബോധം കെട്ടു. രണ്ട് ദിവസം വെന്റിലേറ്ററിൽ കിടന്നു, ഞങ്ങളെ വിട്ടു പോയി.
വാക്സിൻ അടിച്ചിട്ടും പേ വിഷ ബാധയേറ്റ് മരിച്ചു.
ഇത് ഇങ്ങനെയുള്ള ഒന്നാമത്തെ കേസ് അല്ല കേട്ടോ
പാർലെ മാരി.
26.04.2025 15:08 — 👍 1 🔁 0 💬 0 📌 0തുടരും എന്നൊരു സിനിമ കണ്ടു. നിങ്ങള് കണ്ടില്ലേൽ ഒന്നും നോക്കേണ്ട ഫാമിലിയായി പോയി കണ്ടോ.
ഹോ ഭ്രമരം സിനിമയ്ക്ക് ശേഷം ഇങ്ങനൊരു തൃപ്തിയോട് കൂടി തിയ്യേറ്ററിൽ നിന്നിറങ്ങുന്നത് ഇപ്പഴാ
മാഹി ബൈപാസിൽ എത്രയ പട്ടി ചത്ത് കിടക്കുന്നെ. സ്പീഡ് ട്രാക്കിൽ വളവിൽ ആണ് കൂടുതലും. പെട്ടെന്ന് വെട്ടിക്കൽ നടക്കില്ല അതോണ്ട് ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലാത്തവർ ശ്രദ്ധിച്ചോളൂ
22.04.2025 10:07 — 👍 0 🔁 0 💬 0 📌 0പണ്ട് സിം കാർഡ് ലൈഫ് ടൈം വാലിഡിറ്റി റിചാർജ് ചെയ്തിട്ടുണ്ടോ
19.04.2025 10:48 — 👍 0 🔁 0 💬 0 📌 0അങ്കമാലിയിൽ മസ്റ്റ് ട്രൈ റെസ്റ്റോറന്റ് ഏതാ
18.04.2025 10:46 — 👍 0 🔁 0 💬 0 📌 0ആലപ്പുഴ ജിംഖാന കണ്ട്.
എനിക്ക് വർക്ക് ആയില്ല. ഒരു ആവറെജിലും താഴെയാണ് എനിക്ക് അനുഭവപ്പെട്ടത്.
പക്ഷേ ഇന്റർവെൽ ടൈമിൽ കഴിച്ച മുട്ട പഫ്സ് നല്ല ചൂടുണ്ടാർന്നു. രുചി ഇപ്പഴും വായിൽ ഉണ്ട്.
കൂടെ കാണികളിൽ ഭൂരിഭാഗവും ബാലവാടി പിള്ളേർ ആയിരുന്നു.
🤣
15.04.2025 16:53 — 👍 1 🔁 0 💬 0 📌 0വിഷുവും കഴിഞ്ഞു
15.04.2025 03:15 — 👍 0 🔁 0 💬 0 📌 02k കിട്സുകളിലെ ആണുങ്ങളിൽ പെണ്ണുങ്ങളുടെ ഛായയും പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ ഛായയും ആണല്ലോ
15.04.2025 03:14 — 👍 1 🔁 0 💬 1 📌 0❤️
11.04.2025 02:03 — 👍 1 🔁 0 💬 1 📌 0ബസൂക്ക കണ്ട്.
ഫസ്റ്റ് ഹാഫിൽ നടന്മാരുടെ ലുക്ക് കാണിച്ചുള്ള സ്ലോ മോഷനും എന്തേലും വിഷയം കാണിക്കും മുന്നേ കാലും കൈയുമൊക്കെ കാണിച്ചുള്ള സ്ലോ മോഷൻ കട്ട് പരിപാടി ഒക്കെ ഒഴിവാക്കിയിരുന്നേൽ നന്നായിരുന്നേനെ. പക്ഷേ സെക്കന്റ് ഹാഫ് ആൻഡ് ക്ലൈമാക്സ് കൊള്ളാം. മമ്മൂക്കയുടെ വെറൈറ്റി ചിരിയൊക്കെ ഉണ്ട് 😍
സാറിന്റെ ആ മോതിരത്തിന്റെ പവർർ
എന്റെ മനസ്സിലിണ്ട്..
ഡിജിറ്റൽ ഇന്ത്യന്റെ അണ്ടി.
തൊട്ടതിനും പിടിച്ചതിനും പൈസ.
ഫ്രൈഡെ ഫ്രൈ ഇല്ലാതെയെന്ത് ഊണ്
04.04.2025 05:07 — 👍 0 🔁 0 💬 0 📌 0