Jeh's Avatar

Jeh

@demnjeh.bsky.social

32 Followers  |  46 Following  |  17 Posts  |  Joined: 28.09.2023  |  1.6341

Latest posts by demnjeh.bsky.social on Bluesky

Preview
X is blocking links to Signal User handles can still be posted as a workaround.

www.theverge.com/news/613997/...

17.02.2025 17:13 — 👍 0    🔁 0    💬 0    📌 0

വെള്ളിയാഴ്ച ബ്രോമാൻസ് കാണാൻ പോയപ്പോൾ ഞാനിരുന്ന വരിയിൽ ഉണ്ടായിരുന്ന കൊച്ചു പയ്യൻ മാത്യുവിൻ്റെ മുഖം സ്ക്രീനിൽ കാണുമ്പോഴൊക്കെ ചിരി ആയിരുന്നു. ആ തിയറ്ററിൽ ഏറ്റവും ഉച്ചത്തിൽ കേട്ട ചിരിയും അവൻ്റെ ആയിരുന്ന്..

16.02.2025 11:54 — 👍 3    🔁 0    💬 0    📌 0

മീഡിയ വണ്ണിൽ പറഞ്ഞ കാര്യങ്ങൾ കുറെയൊക്കെ എനിക്കും തോന്നി. ഡൊമിനിക് കഥാപാത്രത്തെ ഒഴിവാക്കിയാൽ അതൊരു മോശം സിനിമയാണ്. കഷ്ടപ്പെട്ടാണ് ഉറങ്ങാതെ കണ്ട് തീർത്തത്. വെട്ടിച്ചുരുക്കി യൂട്യൂബിൽ ഇറക്കേണ്ട സാധനത്തെ തിയറ്ററിൽ കൊണ്ടിട്ട പോലെ തോന്നി.

25.01.2025 12:55 — 👍 0    🔁 0    💬 1    📌 0

You wont lose that. I suggested Zorin coz its UI is similar to Win 7 and Win 10. You can use any distro like Ubuntu or Mint.

Check The Linux Experiment channel on YT to find more about various distros and apps.

22.12.2024 14:02 — 👍 2    🔁 0    💬 1    📌 0

You can use Libre office for word processing. MS Office thanne venamenkil use the web version. Im a regular user of MS Office online.

22.12.2024 13:41 — 👍 1    🔁 0    💬 1    📌 0

Try Zorin OS. One of the best distros for someone who is switching from Windows.

22.12.2024 11:47 — 👍 1    🔁 0    💬 1    📌 0

രണ്ടര മണിക്കൂർ കൊല്ലുന്നതും ചാവുന്നതും കണ്ട് രസിക്കാം. അല്ലാതെ ഇതിലെന്താ കഥ എന്നൊന്നും ചോദിക്കരുത്. #മാർക്കോ

22.12.2024 06:52 — 👍 3    🔁 0    💬 0    📌 0

പച്ച ലെയ്സ് 🥹💚

03.12.2024 16:46 — 👍 1    🔁 0    💬 0    📌 0

കുറച്ച് നാളായിട്ട് മൂടിക്കെട്ടിയ അവസ്ഥയാണ്.

01.12.2024 13:27 — 👍 0    🔁 0    💬 1    📌 0

ഏതാ ഗെയിം😌

01.12.2024 08:59 — 👍 0    🔁 0    💬 0    📌 0

ആകെ കിട്ടുന്ന ലീവ് ഞായറാഴ്ച. അതിലും സ്വസ്ഥത ഇല്ല.

01.12.2024 08:58 — 👍 3    🔁 0    💬 0    📌 0

Hi....👋

01.12.2024 05:55 — 👍 0    🔁 0    💬 0    📌 0

@demnjeh is following 19 prominent accounts